ഗവ. എൽ.പി.എസ്. ശങ്കരമുഖം (മൂലരൂപം കാണുക)
12:54, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''{{prettyurl|Govt. LPS Sankaramugham}}ഗവ.എൽ. പി.എസ് ശങ്കരമുഖം''' | '''{{prettyurl|Govt. LPS Sankaramugham}}'''<u><big>ഗവ.എൽ. പി.എസ് ശങ്കരമുഖം</big></u>''' | ||
വെള്ളനാട് പഞ്ചായത്തിലെ ശങ്കരമുഖം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശങ്കരമുഖം സ്കൂൾ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന സ്കൂളാണ്. മികച്ച പി ടി എ യും എസ് എം സി യും സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. | വെള്ളനാട് പഞ്ചായത്തിലെ ശങ്കരമുഖം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശങ്കരമുഖം സ്കൂൾ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന സ്കൂളാണ്. മികച്ച പി ടി എ യും എസ് എം സി യും സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. | ||
{{Infobox School | {{Infobox School | ||
വരി 61: | വരി 62: | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു. | 1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ബഹു എം എൽ.എ ശ്രീ. | ബഹു എം എൽ.എ ശ്രീ. ശബരിനാഥൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് പ്രൈമറിവിഭാഗവും മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ ഒരു പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ് | ||
കെട്ടിടത്തിൽ ഒാഫീസും പ്രവർത്തിക്കുന്നു.മികച്ച ആഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ടോയ് ലറ്റ്, വാഷ് ഏരിയ, പ്രൊജക്റ്റർ | കെട്ടിടത്തിൽ ഒാഫീസും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ അടുത്ത പ്രീ-പ്രൈമറിയും പ്രവർത്തിക്കുന്നു. ഒരു മികച്ച ആഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ടോയ് ലറ്റ്, വാഷ് ഏരിയ, പ്രൊജക്റ്റർ എന്നിവയും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* നൂറുദിന വായന | * നൂറുദിന വായന | ||
* മാസത്തിൽ ഒരു സിനിമ | * മാസത്തിൽ ഒരു സിനിമ |