"സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}'''#സ്പെഷ്യൽ അസംബ്ലി'''
 
സ്പെഷ്യൽ അസ്സെംബ്ലയിൽ ഓരോ ദിനചരണങ്ങൾക്കും പ്രാധാന്യം നൽകി നടത്തിവരുന്നു . അസ്സെംബ്ലയിൽ ക്വിസ് ചോദ്യങ്ങൾ , ദിനാചരണ പ്രാധാന്യം വായിക്കാൻ , ചിന്തവിഷയം അവതരിപ്പിക്കൽ എന്നിവ നടത്തി വരുന്നു .
 
'''#ഹരിത സഭ'''
 
ഈ വർഷത്തെ ഹരിത സഭയുടെ ഉദ്‌ഘാടനം സ്കൂൾ മാനേജർ ജോസഫ് അനിൽ നിർവഹിക്കുകയും . ഹരിത സഭയിൽ തിരഞ്ഞെടുത്ത അംഗങ്ങൾക് ബാഡ്ജ് വിതരണവും നടത്തി .ഹരിതസഭയിലെ അംഗങ്ങൾ എല്ലാ ആഴ്ചകളിലും സ്കൂൾ പരിസരം ശുചികരിക്കുകയും , പൊതു ഇടങ്ങൾ വൃത്തിയാക്കുകയും ചെയ്തു വരുന്നു .
 
'''#''' '''ഗാന്ധി ദർശൻ'''
 
ഗാന്ധി ദർശൻ സ്കൂളിലെ  മികച്ച പ്രവർത്തനങ്ങളിലെ ഒന്നാണ് . ഗാന്ധി ദർശനിലെ അംഗങ്ങൾ വളരെ ചിട്ടയായും , മാതൃക പരവുമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന് . പച്ചക്കറി തോട്ടം , പൂന്തോട്ടം  പരിപാലികൽ എന്നീ പ്രവർത്തനങ്ങൾ ചിട്ടയായി ചെയ്തുവരുന്നു .സ്കൂൾ  ഇടവേളകളിൽ ഗാന്ധി കവിതകൾ ആലപികൽ , ഗാന്ധി വാക്യങ്ങൾ പരിചയപ്പെടുത്തൽ എന്നിവ ചെയ്തു വരുന്നു .