"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിലെ | {{PSchoolFrame/Pages}} | ||
'''110 വർഷത്തിൽ കൂടുതൽ പഴക്കമുള്ള''' ഗവ.എൽ.പി. സ്കൂൾ ഉറിയാക്കോട് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ ആണ്. വെള്ളനാട് പഞ്ചായത്തിൽ തന്നെ ഏറ്റവും പഴക്കമുള്ള സ്കൂൾ ആണ് ഇത്. ഗ്രാമപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എൽ.പി. സ്കൂളുകളിൽ 100 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഇത്. ബഹു. അരുവിക്കര നിയോജകമണ്ഡലം എം.എൽ.എ. സ്റ്റീഫൻ അവർകൾ ഉൾപ്പെടെ നിരവധി പേർ ഈ സ്കൂളിൽ നിന്നുള്ള പൂർവ്വവിദ്യാർത്ഥികളാണ്. കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ട് പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ പ്രവർത്തനങ്ങളിലൂടെ വിജയിക്കാറുണ്ട്. | |||
1914 മാ൪ച്ച് 11 ന് ശ്രീ. ആൽബ൪ട്ടിന്റെ നേതൃത്വത്തിൽ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തിൽ ഒരു എൽ.പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. 1960ൽ ശ്രീ. ജോൺസന്റെ നേതൃത്വത്തിൽ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികൾ ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെന്റിൽ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂൾ ഒന്നു മുതൽ നാല് വരെയുള്ള ഒരു ഗവ.എൽ പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആൽബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസിന്റെ മക൯ നല്ലതമ്പിയുമാണ്. |
12:30, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
110 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഗവ.എൽ.പി. സ്കൂൾ ഉറിയാക്കോട് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ ആണ്. വെള്ളനാട് പഞ്ചായത്തിൽ തന്നെ ഏറ്റവും പഴക്കമുള്ള സ്കൂൾ ആണ് ഇത്. ഗ്രാമപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എൽ.പി. സ്കൂളുകളിൽ 100 ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഇത്. ബഹു. അരുവിക്കര നിയോജകമണ്ഡലം എം.എൽ.എ. സ്റ്റീഫൻ അവർകൾ ഉൾപ്പെടെ നിരവധി പേർ ഈ സ്കൂളിൽ നിന്നുള്ള പൂർവ്വവിദ്യാർത്ഥികളാണ്. കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ട് പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ പ്രവർത്തനങ്ങളിലൂടെ വിജയിക്കാറുണ്ട്.
1914 മാ൪ച്ച് 11 ന് ശ്രീ. ആൽബ൪ട്ടിന്റെ നേതൃത്വത്തിൽ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തിൽ ഒരു എൽ.പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. 1960ൽ ശ്രീ. ജോൺസന്റെ നേതൃത്വത്തിൽ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികൾ ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെന്റിൽ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂൾ ഒന്നു മുതൽ നാല് വരെയുള്ള ഒരു ഗവ.എൽ പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആൽബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസിന്റെ മക൯ നല്ലതമ്പിയുമാണ്.