"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്.
വിദ്യാലയ ചരിത്രം
ത്രിശ്ശൂർ ജീല്ലയിലെ കടവല്ലൂർ പ‍‌ഞ്ചായത്തിലെ പെരുമ്പിലാവ് -ആൽത്തറ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പിൽ മാധവൻഅവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുുക എന്ന ലക്ഷ്യത്തോടെ ലേബർമലയാളം എന്ന പേരിൽ ആരംഭിച്ച വിദ്യാലയം ആദ്യം ഒന്നു മുതൽ നാലുവരെയും പിന്നീട് 1955ൽ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടർന്നുവരുന്നു.
 
തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പെരുമ്പിലാവിലെ ആൽത്തറ എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൊടവംപറമ്പിൽ മാധവൻ അവർകൾ ആണ് 1930 ൽ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ശ്രീനാരായണഗുരുദേവ ശിഷ്യനായ ശ്രീ. രാമാനുജസ്വാമി ആയിരുന്നു വിദ്യാലയം തുടങ്ങുന്നതിന് ശ്രീ.മാധവനുമൊരുമിച്ച് പ്രവർത്തിച്ചിരുന്നത്. ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോഴത്തെ വായനശാലയുടെ കിഴക്കുവശത്തുള്ള മൈതാനിയിൽ നിർമ്മിച്ച ഓലമേഞ്ഞ  ഷഡ്ഡിലായിരുന്നു. പെരുമ്പിലാവിൽ അന്ന് വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ലേബർ മലയാളം സ്കൂൾ എന്ന പേര് ഏറ്റവും ഉചിതം തന്നെയാണ്.
 
ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉണ്ടായിരുന്നത്. പിന്നീട് ഇപ്പോഴത്തെ സ്ഥലം വാങ്ങിച്ച് U ഷേപ്പ് കെട്ടിടം പണിത് അതിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നാലര ക്ലാസ് തുടങ്ങി എൽ പി സ്കൂൾ ആയിരുന്ന സ്ഥാപനം 1955 യുപി സ്കൂൾ ആക്കി  അപ്ഗ്രേഡ് ചെയ്തു. ഇതുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വളരെ ദൂരെ നിന്നും പരീക്ഷയെഴുതാൻ ഇവിടേക്ക് കുട്ടികൾ വരുമായിരുന്നു ശ്രീ വെങ്കിടേശൻ എന്ന അധ്യാപകനായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ നിരവധി പേർ ഇന്ന് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. പ്രശസ്ത ചലചിത്ര ഗാനരചയിതാവും കവിയുമായ ശ്രീ റഫീഖ് അഹമ്മദ് നമ്മുടെ സ്കൂളിന്റെ അഭിമാനങ്ങളിലൊരാളാണ്.
 
സാധാരണക്കാരായ നാട്ടുകാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയത്തിനായിട്ടുണ്ട്.
 
നിരവധി നേട്ടങ്ങൾ കൈവരിക്കാൻ നാളിതു വരെ നമുക്ക് കഴിഞ്ഞു.


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 74: വരി 81:
* ഗാന്ധി ദർശൻ
* ഗാന്ധി ദർശൻ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പഞ്ചവാദ്യക്കളരി
==വഴികാട്ടി==
==വഴികാട്ടി==
അക്കികാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താo .പെരുമ്പിലാവ് നിന്നും  ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താവുന്നതാണ്{{#multimaps:10.7019,76.103|
അക്കികാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താo .പെരുമ്പിലാവ് നിന്നും  ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താവുന്നതാണ്{{#multimaps:10.7019,76.103|
zoom=18}}
zoom=18}}
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019037" എന്ന താളിൽനിന്ന് ശേഖരിച്ചത്