ഗവ. എച്ച്.എസ്. ഇടക്കൊച്ചി (മൂലരൂപം കാണുക)
11:10, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ തിരുത്തി
(ചെ.)No edit summary |
(ചെ.) (സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ തിരുത്തി) |
||
വരി 31: | വരി 31: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=പ്രീ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=275 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=190 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=465 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനിത വി.വി. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മാനുവൽ നിക്സൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീല അഭിലാഷ് | ||
|സ്കൂൾ ചിത്രം=26090_school.jpg | |സ്കൂൾ ചിത്രം=26090_school.jpg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
== ആമുഖം == | == ആമുഖം == | ||
വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ | വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 465 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്രലബ്ദിക്കുമുൻപ് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.ഗവൺമെന്റ് ഫിഷറീസ് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. പാഠ്യവിഷയങ്ങൾക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനവും നൽകിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജിൽ സർവ്വെ നമ്പർ 192 ൽ പ്പെടുന്ന 70.5സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. 1981 ൽ ഇത് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോർപ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കാവശ്യമായ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോർപ്പറേഷൻ എന്നിവയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താൽ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നിവയും പ്രവർത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ | സ്വാതന്ത്രലബ്ദിക്കുമുൻപ് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.ഗവൺമെന്റ് ഫിഷറീസ് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. പാഠ്യവിഷയങ്ങൾക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനവും നൽകിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജിൽ സർവ്വെ നമ്പർ 192 ൽ പ്പെടുന്ന 70.5സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. 1981 ൽ ഇത് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോർപ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കാവശ്യമായ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോർപ്പറേഷൻ എന്നിവയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താൽ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നിവയും പ്രവർത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 465 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്. | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == |