"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42216poika (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42216poika (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 66: വരി 66:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വർക്കല മുനിസിപ്പാലിറ്റിയിലെ കരുനില ക്കോട് വാർഡിൽ ഉൾപ്പെടുന്ന പൊയ്ക എന്ന പ്രദേശത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .പൊയ്കയിലെയും സമീപപ്രദേശങ്ങളിലെയും നിരക്ഷരരായ പിന്നാക്ക സമുദായത്തിൽപ്പെട്ട ആളുകളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി 1956 നു മുമ്പുതന്നെ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ശ്രീ .പി .രാഘവൻനായർ .രാത്രികാലങ്ങളിൽ പെട്രോൾമാക്സും മണ്ണെണ്ണയും ഉപയോഗിച്ച് ദിവസക്കൂലിക്കാരായ സമീപവാസികളെ ശമ്പളമില്ലാതെ ചായക്കടകളിലും ചില വീടുകളിലും വച്ച് പഠിപ്പിച്ചുതുടങ്ങി .ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവനന്തപുരം സിറ്റിമേയർ  
വർക്കല മുനിസിപ്പാലിറ്റിയിലെ കരുനിലക്കോട് വാർഡിൽ ഉൾപ്പെടുന്ന പൊയ്ക എന്ന പ്രദേശത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .പൊയ്കയിലെയും സമീപപ്രദേശങ്ങളിലെയും നിരക്ഷരരായ പിന്നാക്ക സമുദായത്തിൽപ്പെട്ട ആളുകളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി 1956 നു മുമ്പുതന്നെ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ശ്രീ .പി .രാഘവൻനായർ .രാത്രികാലങ്ങളിൽ പെട്രോൾമാക്സും മണ്ണെണ്ണയും ഉപയോഗിച്ച് ദിവസക്കൂലിക്കാരായ സമീപവാസികളെ ശമ്പളമില്ലാതെ ചായക്കടകളിലും ചില വീടുകളിലും വച്ച് പഠിപ്പിച്ചുതുടങ്ങി .ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവനന്തപുരം സിറ്റിമേയർ  


ശ്രീ .കുഞ്ഞിരാമൻ ശ്രമിക്കുകയും ശ്രീ .ചടയൻ എന്ന സമീപവാസി 5 സെന്റ് സ്ഥലം സംഭാവന നൽകുകയും ചെയ്തു .1956 ൽ ഒരു ചെറിയ ഓലഷെട്ടിൽ പൊയ്ക വെൽഫെയർ സ്‌കൂൾ ആരംഭിച്ചു .  
ശ്രീ .കുഞ്ഞിരാമൻ ശ്രമിക്കുകയും ശ്രീ .ചടയൻ എന്ന സമീപവാസി 5 സെന്റ് സ്ഥലം സംഭാവന നൽകുകയും ചെയ്തു .1956 ൽ ഒരു ചെറിയ ഓലഷെട്ടിൽ പൊയ്ക വെൽഫെയർ സ്‌കൂൾ ആരംഭിച്ചു .  
വരി 176: വരി 176:
|13
|13
|ബദറുദ്ദിൻ .എം  
|ബദറുദ്ദിൻ .എം  
|2021-
|2021-2023
|
|-
|14
|ആശ.എസ്
|2023-
|
|
|}
|}
"https://schoolwiki.in/ജി.ഡബ്ലിയു.എൽ.പി.എസ്._പൊയ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്