"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
it |
|||
| വരി 478: | വരി 478: | ||
== 12. '''സബ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള''' == | == 12. '''സബ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേള''' == | ||
ഐ ടി മേളയിൽ 57 പോയിന്റോടെ ചട്ടഞ്ചാൽ HSS ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്‌കൂൾ വിഭാഗം 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹയർ സെക്കണ്ടറി വിഭാഗം 30 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി . ഹൈസ്‌കൂൾ വിഭാഗത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ രണ്ടാം സ്ഥാനം നേടി . ഡിജിറ്റൽ പെയിന്റിങ്ങിൽ ആരതി ഒന്നാം സ്ഥാനം നേടി . മൾട്ടി മീഡിയ പ്രെസെന്റഷനിൽ സഫ്രീൻ റഹ്മത്ത് രണ്ടാം സ്ഥാനം നേടി . സ്ക്രാച്ച് പ്രോഗ്രാമിങിൽ മുഹമ്മദ് മർവാൻ സി ഗ്രേഡ് നേടി . ഇതിൽ ആരതി ഒഴികെ എല്ലാവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് . | |||