"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
you
വരി 27: വരി 27:


== 13. [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-]] ==
== 13. [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-]] ==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ   സർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ   ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും വിദ്യാലയാങ്കണത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തുകൊണ്ടാണ് പ്രതിജ്ഞ ഏറ്റുചൊല്ലിയത്. തുടർന്ന്  ചട്ടഞ്ചാൽ ടൗണിലേക്ക് ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം മുഴക്കി ക്കൊണ്ട്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലെ 1627 കുട്ടികളിൽ 1594 കുട്ടികൾക്കും , ഹയർ സെക്കന്ററി വിഭാഗത്തിൽ 720 കുട്ടികളിൽ 690 കുട്ടികൾക്കും ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി .ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ   സർ ഉദ്ഘാടനം ചെയ്തു . '''ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു.'''


ലഹരി വിരുദ്ധ റാലി നടത്തി .
Youtube  video link : https://www.youtube.com/watch?v=RztswH1WEqo
 
'''14.'''