"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
lahari |
|||
| വരി 27: | വരി 27: | ||
== 13. [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-]] == | == 13. [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ-]] == | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ മനോജ് കുമാർ സർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും വിദ്യാലയാങ്കണത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തുകൊണ്ടാണ് പ്രതിജ്ഞ ഏറ്റുചൊല്ലിയത്. തുടർന്ന് ചട്ടഞ്ചാൽ ടൗണിലേക്ക് ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം മുഴക്കി ക്കൊണ്ട് | |||
ലഹരി വിരുദ്ധ റാലി നടത്തി . | |||