"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:

=== '''സ്പെഷ്യൽ സ്‍കൂൾ സന്ദർശനം''' ===
=== '''സ്പെഷ്യൽ സ്‍കൂൾ സന്ദർശനം''' ===
[[പ്രമാണം:29040-Special School Visit-2.jpg|ലഘുചിത്രം|സ്പെ‍ഷ്യൽ സ്ക്ക‍ൂൾ സന്ദർശനം]]
16/11/2023 ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ ലെ അംഗങ്ങൾ മച്ചി പ്ലാവ് സ്പെഷ്യൽ സ്കൂൾ ആയ കാർമൽ ജ്യോതിയിൽ  പോവുകയുണ്ടായി. ഉച്ചസമയം ഒന്നരയോട് കൂടി സ്കൂളിൽ നിന്ന് പുറപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ സിസ്റ്റർ ഷിജിയും അമ്പിളി ടീച്ചറും ഞങ്ങളോടൊപ്പം കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ 10 പേരും ടീച്ചേഴ്സും രണ്ടു മണിയോടുകൂടി സ്കൂളിൽ എത്തി. സ്വാഗത പ്രസംഗത്തോടുകൂടി ജൂബിയ വിനോദ് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ഗൗരി, ആൻ മരിയ ജോയ്, അതുല്യ എന്നിവർ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ചു. ഡൽനാ ഐമ എന്നിവർ ടൈപ്പിങ്ങിന് സഹായിച്ചു. ജൂലിയ, ജൂബിയ, ആൻ സാറാ എന്നിവർ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു. അത് അവരിൽ വളരെ സന്തോഷം ഉളവാക്കി. അവരുടെ ആസ്വാദനത്തിനു വേണ്ടി പാട്ട് വെച്ച് അവരുടെ കൂടെ ഡാൻസ് കളിക്കുകയും ഉണ്ടായി. കുറച്ചുസമയം അവരോടൊപ്പം ചെലവഴിച്ച ശേഷം അവർക്ക് അല്പം മധുരം കൊടുത്ത് ആൻ മരിയ ഷിബുവിന്റെ നന്ദി പ്രസംഗത്തോടുകൂടി പ്രോഗ്രാം അവസാനിപ്പിച്ചു. ഈ പ്രോഗ്രാം അവരെ കമ്പ്യൂട്ടറിന്റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുകയും ഞങ്ങളിൽ പുതിയ അനുഭവം സൃഷ്ടിക്കുകയും ചെയ്തു. അവസാനം അവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് അവിടെ നിന്ന് യാത്ര തിരിച്ചു മൂന്നരയോടെ കൂടി ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു.

=== '''സബ്‍ജില്ല കലോൽസവം2023 -24''' ===
=== '''സബ്‍ജില്ല കലോൽസവം2023 -24''' ===
2023-24 വർഷത്തെ അടിമാലി സബ് ജില്ലാ കലോത്സവം 14, 15 ,16 തീയതികളിലായി എസ്എൻഡിപി സ്കൂളിൽ വച്ച് നടക്കുകയും , ഫാത്തിമ മാതാ കുടുംബത്തിലെ 1200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.എൽ പി വിഭാഗം ജനറൽ കലോത്സവത്തിൽ 65 പോയിന്റ് നേടി ഒന്നാം സ്ഥാനം കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂൾ കരസ്ഥമാക്കുകയുണ്ടായി. അതുപോലെതന്നെ അറബി കലോത്സവത്തിൽ 45 പോയിന്റും, യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റും, എച്ച് എസ് ജനറൽ വിഭാഗത്തിൽ 223 പോയിന്റും,എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 240 പോയിന്റും നേടി. എല്ലാ വിഭാഗത്തിലും ഓവറോൾ ഫസ്റ്റ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.അധ്യാപകരുടെയും ,കുട്ടികളുടെയും, രക്ഷിതാക്കളുടെയും, കൂട്ടായ പ്രവർത്തനങ്ങളാണ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ വലിയ ഒരു വിജയം നേടിയെടുക്കുവാൻ സഹായിച്ചത്.

1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2017111" എന്ന താളിൽനിന്ന് ശേഖരിച്ചത്