"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MARY ANITHA K P (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
MARY ANITHA K P (സംവാദം | സംഭാവനകൾ)
വരി 138: വരി 138:
== ഇതര പ്രവർത്തനങ്ങൾ ==
== ഇതര പ്രവർത്തനങ്ങൾ ==


<u><big>സാമൂഹികഇടപെടലുകൾ</big></u>
* <u>2023-2024</u>[[പ്രമാണം:26042 christmas ashwasabhavan.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം 2023]]
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി  ആശ്വാസഭവനിലെ കുരുന്നുകളെ സന്ദർശിക്കുകയും 1000 ത്തിലധികം വരുന്ന വിദ്യാർത്ഥികളും 46 സ്റ്റാഫ് അംഗങ്ങളും ചേർന്ന് സ്വരൂപിച്ച 40000 രൂപയോളം വരുന്ന കുഞ്ഞുങ്ങളുടെ നിത്യോപയോഗത്തിനാവശ്യമായ സാധന സാമഗ്രികൾ അവിടെ എത്തിക്കുകയുണ്ടായി. NCC , NAVAL NCC എന്നിവയുടെ നേതൃത്വത്തിൽ കൂടിയ ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==