"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
NJ
Wikichss (സംവാദം | സംഭാവനകൾ)
save
വരി 38: വരി 38:
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം  ഐ ടി മേളയിൽ ചട്ടഞ്ചാൽ  HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം  നേടി. ഹയർ സെക്കന്ററി വിഭാഗം  ഐ. ടി. ക്വിസിൽ പന്ത്രണ്ടാം  ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ്  എം. എസ് എ ഗ്രേഡും  രണ്ടാം സ്ഥാനവും നേടി .

ഐ.ടി മേള HS വിഭാഗത്തിൽ  ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ  ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ  ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19  പോയന്റ് നേടിയാണ്  ചട്ടഞ്ചാൽ HSS  ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു
ഐ.ടി മേള HS വിഭാഗത്തിൽ  ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും ഗ്രേഡും  നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ  ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ  ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19  പോയന്റ് നേടിയാണ്  ചട്ടഞ്ചാൽ HSS  ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. മൊത്തം 19പോയിന്റോടെയാണ്  സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്