"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
=== Excellentia - 2023 ===
=== Excellentia - 2023 ===
മുഹമ്മ : മദർ തെരേസാ  ഹൈസ്ക്കൂളിലെ 2022 - 23 വർഷത്തെ 39 താമത് എസ് എസ് എൽ സി ബാച്ചിന്റെ Excellentia -  23 മെറിറ്റ് ഈവനിംഗ്  ജൂലൈ 13 ഉച്ചകഴിഞ്ഞ് 2.00 മണിക്ക് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, സെൻറ് ജോസഫ്സ് പ്രൊവിൻഷ്യാൾ, റവ.ഫാ.ആന്റണി ഇളംത്തോട്ടം CMI അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ, ശ്രീ. ജയിംസ്കുട്ടി പി. എ. സ്വാഗതം ആശംസിച്ചു. മദർ തെരേസാ ഹൈസ്ക്കൂൾ മാനേജർ, റവ. ഫാ. പോൾ തുണ്ടുപറമ്പിൽ CMl അനുഗ്രഹ പ്രഭാഷണവും , മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സ്വപ്നാ ഷാബു, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ . സി.പി.ദിലീപ് എന്നിവർ ആശംസയും , സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ.ജോസഫ് കുറുപ്പശ്ശേരി CMI നന്ദി പ്രകാശനവും നടത്തി. മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ  പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി  ശ്രീ. ഫെയ്സി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള  പരിപാടികൾ നടത്തി.

=== ഹരിത മുറ്റം ===
പ്രകൃതിയും നമ്മുടെ ആഹാരവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ,നാം കഴിക്കുന്ന ഭക്ഷണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുക ,കൃഷിയിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുക ,ആധുനിക കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മദർ തെരേസ ഹൈസ്കൂളിലുംസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐയുടെ നേതൃത്വത്തിൽ  ഒരു പച്ചക്കറി തോട്ടം ആരംഭിച്ചു. നേരത്തെ ഒരുക്കിയ നിലത്ത് ഒക്ടോബർ രണ്ടാം തീയതി കുട്ടികൾ പയർ ,പാവൽ, വെണ്ട ,ചീര എന്നീ പച്ചക്കറി വിത്തുകൾ പാകി.മണ്ണിന്റെ ഗുണങ്ങൾ നഷ്ടപ്പെടാത്ത ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ പച്ചക്കറി തോട്ടത്തിന്റെ ചുമതല. കുറച്ചു വെള്ളവും കുറച്ച് വളവുംമാത്രം ഉപയോഗിക്കുന്ന സൂക്ഷ്മ കൃഷി രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് കൃഷിക്ക് വെള്ളം ഒഴിക്കുന്നത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്നാണ് ശേഖരിക്കുന്നത്.
=== കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സന്ദർശനം ===
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ്ബിലെ കുട്ടികളും ചേർന്ന്  21 /0''9'' /2023 വ്യാഴാഴ്ച കൊച്ചി ശാസ്ത്ര സമൂഹകേന്ദ്രത്തിലേക്ക് ഒരു ഏകദിന പഠനയാത്ര നടത്തുകയുണ്ടായി. 116 കുട്ടികളും ആറ് അധ്യാപകരുമായി രാവിലെ 7 30ന് സ്കൂളിൽ നിന്നും പുറപ്പെട്ട് കൃത്യം 9 മണിയോടെ അവിടെ എത്തിച്ചേർന്നു.ആമുഖപ്രഭാഷണത്തിനു ശേഷം അവിടെ അധ്യാപകരുടെ നേതൃത്വത്തിൽ  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ,കണക്ക് എന്നീ വിഷയങ്ങൾക്കുള്ള കണ്ടു വിശ്വസിക്കുക ലബോറട്ടറികൾ ,കളിച്ചുകൊണ്ട് പഠിക്കുക എന്ന രീതിയിൽ പ്രായോഗികമാക്കുന്ന സയൻസ് പാർക്ക് ,ശാസ്ത്ര ഗ്രന്ഥശാല, ഐ എസ്ആർ ഒ പവലിയൻ, IEEE എന്നീ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 3.30 വരെ വ്യത്യസ്ത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജ്ഞാനപ്രദമായ ഒരു യാത്രയുടെ അവസാനം 5 മണിക്ക് മടക്കയാത്ര ആരംഭിച്ചു. അത്യന്തം പ്രയോജനകരമായ ഈ പരിപാടിയിലൂടെ കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രതത്വങ്ങൾ നേരിട്ട് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതിനും സാധിച്ചു.