"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
Vvhss thamarakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 129: വരി 129:
<gallery mode="packed" heights="300">  
<gallery mode="packed" heights="300">  
പ്രമാണം:36035 NOV141.jpeg  
പ്രമാണം:36035 NOV141.jpeg  
</gallery>
</div>
==സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി==
<div align="justify">
താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു,പിടിഎ പ്രസിഡണ്ട് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപുണ്യങ്ങൾ അടങ്ങിയ സ്കിറ്റുകളും,വിവിധ കലാപരിപാടികളും നടത്തി .
മാതൃസംഗമം കൺവീനർ ഫസീല ബീഗം,സൗഹൃദ ക്ലബ് കോഡിനേറ്റർ ആർ ശ്രീലേഖ, അധ്യാപകരായ
ആർ ഹരിലാൽ ,ആർ ശ്രീലാൽ, കെ രഘുകുമാർ ,ഡി ധനേഷ് എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="300">
പ്രമാണം:36035 saw.jpeg 
</gallery>
</gallery>
</div>
</div>