"ജി യു പി എസ് കടുപ്പശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പാഠ്യേതര പ്രവർത്തനങ്ങൾ: അപൂർണ്ണം എന്ന ഫലകം നീക്കം ചെയ്തു) |
(→നേട്ടങ്ങൾ .അവാർഡുകൾ.: കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്തി) |
||
വരി 98: | വരി 98: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2011 ൽ ശതാബ്ദി ആഘോഷിച്ചു. കലോത്സവം,ശാസ്ത്രമേള എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== |
19:19, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കടുപ്പശ്ശേരി | |
---|---|
വിലാസം | |
കടുപ്പശ്ശേരി കടുപ്പശ്ശേരി , കടുപ്പശ്ശേരി പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0480 2881584 |
ഇമെയിൽ | gupskaduppassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23354 (സമേതം) |
യുഡൈസ് കോഡ് | 32071600301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സി |
പി.ടി.എ. പ്രസിഡണ്ട് | ഭാഗ്യലക്ഷ്മി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിമ്മി സജി |
അവസാനം തിരുത്തിയത് | |
10-12-2023 | 23354 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു നൂറ്റാണ്ടിന്റെ തുടിക്കുന്ന ചരിത്രവും പാരമ്പര്യവുമുള്ള കടുപ്പശ്ശേരി സർക്കാർ അപ്പർ പ്രൈമറി സ്കൂൾ ഒരു മാതൃകാ ഗ്രാമീണ വിദ്യാലയമാണ് ഒരു അദ്ധ്യാപകനും 10 വിദ്യാർത്ഥികളുമായി 1911ൽ ആരംഭിച്ച ഈ വിദ്യാലയം, കടുപ്പശ്ശേരി ഗ്രാമത്തിലെ മനുഷ്യസ്നേഹിയായ പൊറത്തൂകാരൻ കുഞ്ഞുവറീത് എന്നയാൾ അദ്ദേഹത്തിൻറെ വീടിന്റെ അകത്തളത്തിലാണ് ആരംഭിച്ചത്.പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്.
ചരിത്രം
1911ൽ സ്ഥാപിതമായ ഗവൺമെന്റ് സ്കൂൾ ആണിത്.തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാക്കുടയിൽ വെള്ളാങ്കല്ലൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമീണ സ്കൂൾ.എൽ.പി,യു.പി വിഭാഗത്തോടൊപ്പം പ്രീ പ്രൈമറി കൂടിയുണ്ട്.
ഭൗതികസൗകര്യങ്ങൾ
- വിശാലവും സൗകര്യപ്രദവുമായ ക്ലാസ്സ് മുറികൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- ഓഫീസ് റൂം,സ്റ്റാഫ് റൂം
- ലൈബ്രറി
- കളിസ്ഥലം
- വൃത്തിയുളള അടുക്കള
- കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുളള ഓപ്പൺ സ്റ്റേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡാൻസ്
- ചിത്ര രചന
- കരാട്ടെ
- വിവിധ ക്ലബുകൾ
മുൻ സാരഥികൾ
ശ്രീ.കുഞ്ഞപ്പൻ സാര
ശ്രീമതി.ലാജി വർക്കി
ശ്രീമതി.മരിയ സ്റ്റെല്ല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. പി.രാജീവ് (ബഹു.വ്യവസായ വകുപ്പു മന്ത്രി)
നേട്ടങ്ങൾ .അവാർഡുകൾ.
2011 ൽ ശതാബ്ദി ആഘോഷിച്ചു. കലോത്സവം,ശാസ്ത്രമേള എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
വഴികാട്ടി
ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 6 കി.മീ ദൂരത്തിൽ തൊമ്മാന എന്ന സ്ഥലത്ത് പോട്ട - മൂന്നുപീടിക റോഡിൽ നിന്നും 50 മീ. അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 കി.മീ ദൂരം
near Thommana junction via Thommana kaduppassery {{#multimaps:10.341002365074154, 76.25381129420605 |zoom=16}}
- അപൂർണ്ണ ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23354
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ