"ദേവമാതാ എച്ച് എസ് ചേന്നംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}
}}


 
ആലപ്പുഴ ജില്ലയിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ ചേന്നംകരി സെൻറ് ജോസഫ് സ് പള്ളിയോട് ‍ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂൾ. 1909 സെപ്ടംബർ 9 ന് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  പമ്പയുടെ തീരത്താണീ വിദ്യാലയം.നിരവധി മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിൽ ചേന്നംകരി സെൻറ് ജോസഫ് സ് പള്ളിയോട് ‍ചേർന്ന്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂൾ.1909 സെപ്ടംബർ 9 ന് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  പമ്പയുടെ തീരത്താണീ വിദ്യാലയം.
==ചരിത്രം ==
==ചരിത്രം ==
1909 സെപ്റ്റംബറിൽ സെന്റ് മേരീസ്  സ്കൂൾ എന്ന  പേരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അൽഫോൻസാ മെമ്മോറിയൽ  മിഡിൽ സ്കൂളായും 1966-ൽ സെൻറ് മേരീസ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1970  ൽ ദേവമാതാ ഹൈസ്കൂളായി പുനർനാമകരണം ചെയ്തു.  
1909 സെപ്റ്റംബറിൽ സെന്റ് മേരീസ്  സ്കൂൾ എന്ന  പേരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അൽഫോൻസാ മെമ്മോറിയൽ  മിഡിൽ സ്കൂളായും 1966-ൽ സെൻറ് മേരീസ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1970  ൽ ദേവമാതാ ഹൈസ്കൂളായി പുനർനാമകരണം ചെയ്തു.  
2,730

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013825" എന്ന താളിൽനിന്ന് ശേഖരിച്ചത്