"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
}} | }} | ||
== '''ലിറ്റിൽകൈറ്റ്സ് 2022-25''' == | == '''ലിറ്റിൽകൈറ്റ്സ് 2022-25''' == | ||
<big>2022-25 യൂണിറ്റ് ബാച്ചിലേക്കുള്ള അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ 2022 ജൂലൈ 2ന് നടന്നു. ജൂൺ മാസത്തിൽ 2022-25 യൂണിറ്റ് ബാച്ചിലേക്ക് അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പിലൂടെ കൈറ്റ് വിക്റ്റേഴ്സ് സംപ്രേഷണം ചെയ്‍ത അഭിരുചി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള വീഡിയോകളും മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും വാട്സാപ്പ് ഗ്രൂപ്പിലൂടെ നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. ഈ അധ്യായന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 03.45 മുതൽ 04.45 വരെ 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടക്കുന്നു. ഫ്രീഡം ഫെസ്‍റ്റ് അനുബന്ധ സെമിനാർ അവതരണം നടത്തിയത് 2022-25 ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സെപ്റ്റംബർ രണ്ടിന് ഏകദിന ക്യാമ്പ് നടന്നു.</big> | <big>2022-25 യൂണിറ്റ് ബാച്ചിലേക്കുള്ള അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ 2022 ജൂലൈ 2ന് നടന്നു. ജൂൺ മാസത്തിൽ 2022-25 യൂണിറ്റ് ബാച്ചിലേക്ക് അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പിലൂടെ കൈറ്റ് വിക്റ്റേഴ്സ് സംപ്രേഷണം ചെയ്‍ത അഭിരുചി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള വീഡിയോകളും മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും വാട്സാപ്പ് ഗ്രൂപ്പിലൂടെ നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. നിലവിൽ 41 അംഗങ്ങൾ ഉണ്ട്. ഈ അധ്യായന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 03.45 മുതൽ 04.45 വരെ 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടക്കുന്നു. ഫ്രീഡം ഫെസ്‍റ്റ് അനുബന്ധ സെമിനാർ അവതരണം നടത്തിയത് 2022-25 ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സെപ്റ്റംബർ രണ്ടിന് ഏകദിന ക്യാമ്പ് നടന്നു.</big> | ||
== '''യൂണിഫോം''' == | == '''യൂണിഫോം''' == | ||