"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
വരി 439: വരി 439:

=== 2. '''" സത്യമേവ ജയതേ "  ബോധവൽക്കരണ ക്ലാസ്സുകൾ''' ===
=== 2. '''" സത്യമേവ ജയതേ "  ബോധവൽക്കരണ ക്ലാസ്സുകൾ''' ===
സാമൂഹ്യ പ്രതിബദ്ധതയുള്ള പല വിഷയങ്ങളും വളരെ താല്പര്യപൂർവം നല്ല പങ്കാളിത്തത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തിയിരുന്നു . പൗര ബോധം സൃഷ്‌ടിക്കാൻ ഉതകുന്ന സത്യമേവ ജയതേ ക്ലാസ്സുകൾ  സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളിലും എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു കഴിഞ്ഞുപൗര ബോധം വളർത്താനുതകുന്ന സത്യമേവ ജയതേ ബോധവത്കരണ ക്ലാസ്സ് 1624 ഹൈസ്‌കൂൾ വിഭാഗം കുട്ടികളിൽ 1609 കുട്ടികൾക്കും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി .

=== '''3.  ഓണാഘോഷം 2022''' ===
=== '''3.  ഓണാഘോഷം 2022''' ===
വരി 467: വരി 467:

=== 9. '''ഒക്ടോബർ   ലഹരി വിരുദ്ധ  പ്രതിജ്ഞ  , മുഖ്യമന്ത്രിയുടെ സന്ദേശം'''  ===
=== 9. '''ഒക്ടോബർ   ലഹരി വിരുദ്ധ  പ്രതിജ്ഞ  , മുഖ്യമന്ത്രിയുടെ സന്ദേശം'''  ===
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ ചട്ടഞ്ചാൽ ജംഗ്ഷൻ മുതൽ സ്‌കൂൾ വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്ത് lkchss യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്തു .
== 10. '''യങ് ഇന്നോവറ്റർസ്  പദ്ധതി''' ==
സമൂഹം  നേരിടുന്ന  വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ      വികസിപ്പിച്ച് അവയെ ഫല പ്രാപ്തിയിലെത്തിക്കാനുള്ള ലക്‌ഷ്യം  വെച്ച് നടപ്പിലാക്കിയ യങ്      ഇന്നോവറ്റെർസ്  പ്രോഗ്രാം  (YIP ) ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  മിസ്ട്രെസ്സുമാരുടെ നേതൃത്യത്തിൽ     ഭൂരിഭാഗം കുട്ടികൾക്കും  ബാച്ച് തിരിച്ച് പരിശീലനം നൽകി .  എട്ട് , ഒമ്പത്, പത്ത്   ക്ലാസുകളിൽ     നിന്നായി  1471  കുട്ടികൾക്കും  ഹയർ സെക്കന്ററി  വിഭാഗത്തിൽ നിന്ന്  230  കുട്ടികൾക്കും      പരിശീലനം  നൽകി .  കൈറ്റ്  മാസ്റ്റർ   പ്രമോദ്  സർ , കൈറ്റ് മിസ്ട്രെസ്സുമാരായ  ഷീബ ടീച്ചർ ,     പ്രസീന ടീച്ചർ, അർച്ചന ടീച്ചർ , HSITC  ഗോപി  സർ  എന്നിവർ നേതൃത്യം നൽകി .
    വിഷ്ണുജിത്ത് , ശ്രീലാൽ , രാഹുൽ എന്നീ പത്താം ക്ലാസ്സ്  വിദ്യാർഥികൾ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള     പെട്രോൾ നിർമാണവുമായി ബന്ധപ്പെട്ട ഒരു പ്രോജെക്ട് Plant  Pyrosis process  എന്ന പേരിൽ      submit  ചെയ്തു .  Sayanth, Hrishikesh  എന്നീ എന്നീ ഹയർ സെക്കന്ററി    വിദ്യാർഥികൾ      ചേർന്ന്   Water conservation     and drinking water  എന്ന പ്രൊജക്റ്റും , Krishnajith, Abdul     Khader എന്നീ പത്താം ക്ലാസ്സ്  വിദ്യാർഥികൾ  ചേർന്ന്  AGRICULTURE AND FORESTRY
         എന്നീ  പ്രൊജെക്ടുകളും  submit  ചെയ്തു.  സമ്മാനം നേടുക എന്നതിലുപരി നൂതന ആശയങ്ങൾ     തേടിയുള്ള ഒരു ത്വര കുട്ടികളിൽ സൃഷ്ഠിക്കാനും അതിനനുസരിച്ച പ്രവർത്തിക്കാനും ഉള്ള സാമൂഹ്യ     പ്രതിബദ്ധത സൃഷ്ടിക്കാൻ ഇത് വഴി സാധിച്ചു .
[[പ്രമാണം:11053 11.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 13.jpg|വലത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
[[പ്രമാണം:11053 12.jpg|നടുവിൽ|ലഘുചിത്രം]]