"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''പഠനയാത്ര - തികച്ചും വിജ്ഞാനപ്രദം''' ==
02.12.2023 ശനിയാഴ്ച്ച ഇടുക്കി ജില്ലയിലെ നാടുകാണി, ചെറുതോണി, ഇടുക്കി ‍ഡാം, കാൽവരി മൗണ്ട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് നടത്തിയ ഏകദിന പഠനയാത്ര കുട്ടികൾക്ക് തികച്ചും വിജ്ഞാനപ്രദവും വിനോദകരവുമായിരുന്നു.  പ്രകൃതിഭംഗിയുടെയും സംരക്ഷണത്തിന്റെയും പാഠങ്ങൾ സ്വായത്തമാക്കാൻ കുരുന്നുകളെ ഏറെ സഹായിച്ച യാത്രയായിരുന്നു. മികച്ച ആസൂത്രണവും നിർവ്വഹണവും യാത്രയെ കൂടുതൽ ആഹ്ലാദകരമാക്കി.<gallery>
പ്രമാണം:33027 Study Tour.jpeg
പ്രമാണം:33027 StudyTour1.jpeg
പ്രമാണം:33027 StudyTour2.jpeg
പ്രമാണം:33027 StudyTour3.jpeg
പ്രമാണം:33027 StudyTour4.jpeg
പ്രമാണം:33027 StudyTour5.jpeg
</gallery>
== '''നവമ്പർ 26 ഭരണഘടനാദിനം''' ==
== '''നവമ്പർ 26 ഭരണഘടനാദിനം''' ==
നവമ്പർ 26 ഭാരതത്തിന്റെ ഭരണഘടനാദിനത്തോടനുബന്ധിച്ച് നവമ്പർ 27 തിങ്കളാഴ്ച്ച രാവിലെ 11  മണിക്ക് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഭാരതഭരണഘടനയുടെ ആമുഖം വായിച്ച് അവതരിപ്പിച്ചു. സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആമുഖവായനയുടെ വിഡിയോ കാണാൻ [https://drive.google.com/file/d/1gpjbJB0CeOpyokg1ECj0oxqCfj8p6ezW/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011938" എന്ന താളിൽനിന്ന് ശേഖരിച്ചത്