"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 142: വരി 142:
|}
|}
</center>
</center>
<br>
 
=== '''''<u><big>ക‍ുട്ടിപ്പ‍ുര</big></u>''''' ===
    ക‍ുട്ടിപ്പ‍ുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിൽ  '''''ക‍ുട്ടിപ്പ‍ുര നിർമ്മാണം''''' എന്ന പ്രവർത്തനം നടത്തി. ഇതിനായി കുട്ടികൾ വിവിധതരത്തിലുള്ള വീടുകൾ നിർമ്മിച്ചുകൊണ്ടുവന്നു.വീട്ടിലെ അംഗങ്ങൾ ആരൊക്കെയാണെന്ന്അവർ നിർമ്മിച്ച ക‍ുട്ടിപ്പ‍ുരയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.കുടുംബം എന്ന ആശയം ഇതിലൂടെ കുട്ടികൾക്ക് നൽകാനായി. എല്ലാ ജീവജാലങ്ങൾക്കുംതാമസിക്കാൻ വീട് ആവശ്യമാണ്. പലവിധ സാധനങ്ങൾ വേണം. ആ സാധനങ്ങൾ എവിടെ നിന്നെല്ലാം  ലഭ്യമാണെന്ന് മനസ്സിലാക്കാം. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ജലം വീട് നിർമ്മാണത്തിന് വേണം. വീടുമായി ബന്ധപ്പെട്ട വിവിധ തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്നു. വീട് നിർമ്മാണത്തിന് കൃത്യമായ ഒരു ഘടന ഉണ്ടായിരിക്കണം. കൃത്യമായ അളവുകൾ വേണം. ശുദ്ധ വായുവും വെളിച്ചവും ലഭിക്കത്തക്കതാവണം. വിവിധ ജാമിതീയ രൂപങ്ങളായ വൃത്തം, ചതുരം, ത്രികോണം എന്നിവ വീടിന് ഭംഗിയും രൂപവും നൽകുന്നു. ക‍ുട്ടിപ്പ‍ുര നിർമ്മാണത്തിലൂടെ കുട്ടികൾക്ക്  വീടിന്റെ നിർമ്മിതിയ‍ും, പ്രാധാന്യവ‍ും മനസ്സിലാക‍ുന്ന‍ു.<br>