"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:25, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023→ശിശുദിനം
വരി 99: | വരി 99: | ||
=== <small>ശിശുദിനം</small> === | === <small>ശിശുദിനം</small> === | ||
=== | === <small>ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ്</small> === | ||
<small>ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023 തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു .</small> | <small>ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023 തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ സി എം സി ഏവർക്കും നന്ദിയർപ്പിച്ചു .</small> | ||
=== <small>മോഹിനിയാട്ടം ശില്പശാല</small> === | === <small>മോഹിനിയാട്ടം ശില്പശാല</small> === | ||
=== വേൾഡ് എയ്ഡ്സ് ഡേ === | === <small>വേൾഡ് എയ്ഡ്സ് ഡേ</small> === | ||
https://www.facebook.com/61550487096417/posts/pfbid0NKCPPhwLywuQwpM15hyi1n2nVtdQJ1k9apscPoAWcMeRJgm5MyH9tvAKwQVayCQql/?mibextid=CDWPTG | https://www.facebook.com/61550487096417/posts/pfbid0NKCPPhwLywuQwpM15hyi1n2nVtdQJ1k9apscPoAWcMeRJgm5MyH9tvAKwQVayCQql/?mibextid=CDWPTG | ||
=== ഭിന്നശേഷി ദിനാചരണം === | === <small>ഭിന്നശേഷി ദിനാചരണം</small> === | ||
https://www.facebook.com/61550487096417/videos/728121085840799 | https://www.facebook.com/61550487096417/videos/728121085840799 | ||
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് === | === <small>പാർലിമെന്റ് തിരഞ്ഞെടുപ്പ്</small> === | ||
2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്‌ളാസ്സിലും അതതു ക്‌ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക | 2023-2024 അധ്യയന വർഷത്തി ലെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 4/12/2023 തിയതി അസംബ്ലി യോട് നടത്തിയത് .തികച്ചും ജനാധിപത്യ രീതിയിലാണ് നടത്തിയത് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളും .തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ക്‌ളാസ്സിലും അതതു ക്‌ളാസ്സിലെ പാർലിമെന്റ് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു .സാധാരണ ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്കാണ് സ്കൂൾ ലീഡർ അവനുള്ള അവസരം ലഭിക്കുക | ||