"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
=== കായിക മേള === | === കായിക മേള === | ||
=== ക്വിസ്സ് === | |||
=== സ്കോളർഷിപ്പുകൾ === | |||
== uss scholarship വിജയികൾ == | == uss scholarship വിജയികൾ == |
11:44, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2023--2024 മികവുകൾ
2023 എസ് എസ് എൽ സി 100% വിജയം
ശാസ്ത്രമേള
കലോത്സവം
കായിക മേള
ക്വിസ്സ്
സ്കോളർഷിപ്പുകൾ
uss scholarship വിജയികൾ
സ്വാതന്ത്ര ദിന ക്വിസ് വിജയികൾ
2022--2023 മികവുകൾ
USS SCHOLARSHIP വിജയികൾ
-
Fidha-8A
SUB DISTRICT SASTROLSAVAM വിജയികൾ
SUB DISTRICT SPORTS വിജയികൾ
SUB DISTRICT TAEKWONDO വിജയികൾ
അഥീന എയ്ഞ്ചൽ - 10 A, അലോന റെയ്ച്ചൽ 8 C എന്നീ കുട്ടികൾ എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ തായ്ക്ക്വോ ണ്ടോ മത്സരത്തിൽ Gold medal നേടി സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
സബ്-ജില്ലാ സ്വദേശി മെഗാ ക്വിസ്
സബ്-ജില്ലാ സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ (H.S വിഭാഗം ) ഫിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി
UP വിഭാഗത്തിൽ
നനന്യ സജേഷ്
രണ്ടാം സ്ഥാനം നേടി
മട്ടാഞ്ചേരി ഉപജില്ലാ ഗണിതശാസ്‌ത്ര മേള
മട്ടാഞ്ചേരി ഉപജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഭാസ്കരാചാര്യ സെമിനാറിന് Second A grade നേടിയ Amiya Parvin A A (XA)
സബ് ജില്ല സാമൂഹ്യ ശാസ്ത്ര മേള
സബ് ജില്ല സാമൂഹ്യ ശാസ്ത്ര മേള അറ്റ്ലസ് നിർമ്മാണ മത്സരത്തിൽ ആവണി KB രണ്ടാം സ്ഥാനം നേടി.
ശബരീഷ് മാസ്റ്റർ സ്മാരക അവാർഡ്- മികച്ച സ്കൂൾ വിക്കി പേജുകൾക്ക്
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ തയ്യാരാക്കിയതിന് നമ്മുടെ സ്ക്കൂളിന് പ്രശംസ പത്രം ലഭിച്ക്കുകയുണ്ടായി. എറണാകുളം കൈറ്റ് ജില്ലാ ആസ്ഥാനമായ RRC EDAPALLY യിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ District Co-ordinator Smt. Swapna J Nair -നിന്നും HM Smt. Seema K.K, SITC Vijaya V എന്നിവർ ചേർന്ന് ഏറ്റവാങ്ങി. 6/9/2022
ജില്ലാതല വുഷു മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയ ശ്രേയ ശിവൻ (10A)
സാമൂഹ്യശാസ്ത്ര മേള
-
സാമൂഹ്യ ശാസ്ത്ര മേള തൽക്ഷണ പ്രസംഗ മത്സരം - മൂന്നാം സ്ഥാനം വൈഗ ധനുഷ്
2021-2022 മികവുകൾ
2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷ റിസൾട്ട്
- 2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷയിൽ സ്കൂൾ വിജയം നേടി. 51 കുട്ടികൾ ഫുൾ എ പ്ലൂസും ,24 കുട്ടികൾ എ പ്ലൂസും കരസ്ഥമാക്കി മികച്ച വിജയം സ്കൂളിന് സമ്മാനിച്ചു .
തളിര് സ്കോളർഷിപ് പരീക്ഷ
- (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്) മികച്ചവിജയം നേടി ക്യാഷ്‌പ്രൈസിന് അർഹത നേടിയത് -ദേവിന ഗിരീഷ് (9A)
- ഏകാഭിനയം (വിദ്യാരംഗം കലാസാഹിത്യവേദി)മട്ടാഞ്ചേരി ഉപജില്ലാതലം രണ്ടാം സ്ഥാനം -വിഷ്ണുമായ സി. എ (6A)
അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം
SDPYGVHS 7 ക്ലാസ് വിദ്യാർത്ഥിയായ ഫിദ ഫാത്തിമയ്ക്ക് അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം
റിപ്പബ്ലിക്‌ദിന ക്വിസ്
ടാഗോർ ലൈബ്രറി കരുവേലിപ്പടി നടത്തിയ റിപ്പബ്ലിക്‌ദിന ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടി എവർറോളിങ് ട്രോഫിക്ക് അർഹയായതു ഫിദ ഫാത്തിമ (STD:7A)
- ജില്ലാതല കുംഫു മത്സരം
കുംഫു അസോസിയേഷൻ നടത്തിയ ജില്ലാതല കുംഫു മത്സരത്തിൽ ജില്ലാതലത്തിൽ സ്വർണമെഡൽ നേടിയ സ്കൂളിന്റെ അഭിമാനം മറിയം ബിൻത് ഷെഫീഖ് (STD:6A)