"ആർ എം യു പി എസ്സ് കല്ലറക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<nowiki>{{Schoolwiki award applicant}}</nowiki>{{PSchoolFrame/Header}} | <nowiki>{{Schoolwiki award applicant}}</nowiki>{{PSchoolFrame/Header}} | ||
[[പ്രമാണം:Aryanan.jpg|ലഘുചിത്രം|പഠനോപകരണം വിതരണം]] | [[പ്രമാണം:Aryanan.jpg|ലഘുചിത്രം|പഠനോപകരണം വിതരണം|207x207ബിന്ദു]] | ||
[[പ്രമാണം:Abhina.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം]] | [[പ്രമാണം:Abhina.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം]] | ||
{{prettyurl|R M UPS Kallarakkonam}} | {{prettyurl|R M UPS Kallarakkonam}} |
16:42, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ എം യു പി എസ്സ് കല്ലറക്കോണം | |
---|---|
വിലാസം | |
കല്ലറക്കോണം കല്ലറക്കോണം , പകൽക്കുറി പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഇമെയിൽ | rmupskallarakonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42451 (സമേതം) |
യുഡൈസ് കോഡ് | 32140500212 |
വിക്കിഡാറ്റ | Q64035406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിയ്ക്കൽ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി. എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ. എസ്സ് |
അവസാനം തിരുത്തിയത് | |
06-12-2023 | Rachana teacher |
<!-ൻ- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പ്രമാണം:Imagepallickal.png
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കല്ലറക്കോണത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ്സ് കല്ലറക്കോണം
ചരിത്രം
കല്ലറക്കോണം രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ 1982ൽ, നാവായിക്കുളം സജിഭവനിൽ ശ്രീമതി. ശാന്തകുമാരി അമ്മയുടെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. അന്നത്തെ ബഹു. മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ അവർകൾ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ബഹു. ശ്രീമതി ഭാർഗവിതങ്കപ്പൻ എം എൽ എ, ബഹു. ശ്രീ. കോലിയക്കോട് കൃഷ്ണൻനായർ എം എൽ എ യും പങ്കെടുത്തു. ആദ്യം അഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളും ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ യു പി എസ് അദ്ധ്യാപകൻ ആയിരുന്ന ശ്രീ. പുരുഷോത്തമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ശ്രീ. കുഞ്ഞുകൃഷ്ണകുറുപ്, ശ്രീമതി. ശ്രീലേഖ എന്നിവർ പ്രഥമാധ്യാപകരായി. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ തിളങ്ങിനിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പള്ളിക്കൽ നിന്നും 4 കി.മി പകൽകുറി അവിടെ നിന്നും 2 കി.മി കല്ലറക്കോണം എന്ന സഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps: 8.8457472,76.7775732 | zoom=12 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42451
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ