"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
=== '''ഞാൻ വരക്കും ഗൂഗിൾ പറയും''' === | === '''ഞാൻ വരക്കും ഗൂഗിൾ പറയും''' === | ||
13-10-2023 ാം തീയതി ആർട്ടിഫിഷ്യൽ ഇന്റലിജിൻസുമായി ബന്ധപ്പെട്ട ക്ലാസ്സ് ആയിരുന്നു. ഇന്റർനെറ്റിൽ ലഭ്യമായ ക്വിക്ക് ഡ്രോ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അപ്ലിക്കേഷൻന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾക്ക് എങ്ങനെ ബുദ്ധി ലഭിക്കുന്നു എന്ന ആശയം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം പരിചയപെടുത്തുന്നു.നിർമിത ബുദ്ധിയുടെ പ്രത്യേകതകൾ ലിസ്റ്റ് ചെയ്തു ഓരോന്നും വിശദമാക്കുന്നു.നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയമാകാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം കുട്ടികൾക്കു പ്രദർശിപ്പിച്ചു കൊടുത്തു.എത്ര സ്കോർ നേടാൻ ഓരോരുത്തർക്കും സാധിച്ചുവെന്നു കുട്ടികൾ മനസിലാക്കുന്നു .ഇതിൽ നിന്നും കുട്ടികൾ മനസിലാക്കിയ കാര്യങ്ങൾ കുറിച്ചെടുക്കാൻ ആവശ്യപ്പെടുന്നു .നിത്യ ജീവിതത്തിൽ നമുക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ് നിർമിത ബുദ്ധിയുയെന്നു കുട്ടികൾക്കു വിശദമാക്കി കൊടുത്തുകൊണ്ട് ക്ലാസുകൾ അവസാനിപ്പിച്ചു. | 13-10-2023 ാം തീയതി ആർട്ടിഫിഷ്യൽ ഇന്റലിജിൻസുമായി ബന്ധപ്പെട്ട ക്ലാസ്സ് ആയിരുന്നു. ഇന്റർനെറ്റിൽ ലഭ്യമായ ക്വിക്ക് ഡ്രോ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അപ്ലിക്കേഷൻന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾക്ക് എങ്ങനെ ബുദ്ധി ലഭിക്കുന്നു എന്ന ആശയം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം പരിചയപെടുത്തുന്നു.നിർമിത ബുദ്ധിയുടെ പ്രത്യേകതകൾ ലിസ്റ്റ് ചെയ്തു ഓരോന്നും വിശദമാക്കുന്നു.നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയമാകാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം കുട്ടികൾക്കു പ്രദർശിപ്പിച്ചു കൊടുത്തു.എത്ര സ്കോർ നേടാൻ ഓരോരുത്തർക്കും സാധിച്ചുവെന്നു കുട്ടികൾ മനസിലാക്കുന്നു .ഇതിൽ നിന്നും കുട്ടികൾ മനസിലാക്കിയ കാര്യങ്ങൾ കുറിച്ചെടുക്കാൻ ആവശ്യപ്പെടുന്നു .നിത്യ ജീവിതത്തിൽ നമുക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ് നിർമിത ബുദ്ധിയുയെന്നു കുട്ടികൾക്കു വിശദമാക്കി കൊടുത്തുകൊണ്ട് ക്ലാസുകൾ അവസാനിപ്പിച്ചു. | ||
= '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രകൃതി പഠന ക്യാമ്പ്''' = | |||
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി 26/9/2023 ലോക പ്രശസ്ത പക്ഷി നിരീക്ഷണ സങ്കേതത്തിലേക്ക് ഒരു പ്രകൃതിപഠന ക്യാമ്പ് പോവുകയുണ്ടായി. ഡോ. സലിം അലി എന്ന ലോകപ്രശസ്ത പക്ഷി നിരീക്ഷകന്റെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ആണിത്. തട്ടേക്കാട് പക്ഷി സങ്കേതം പക്ഷിപ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടം തോന്നുന്ന ഇടമാണ്. പെരിയാറിന്റെ തീരത്താണ് 25 ചതുരശ്ര കിലോമീറ്റർ ഉള്ള ഈ വന്യജീവി സങ്കേതം.ഈ വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുമ്പോൾ സമൃദ്ധമായ പച്ചപ്പും ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ശാന്തമായ ശബ്ദങ്ങളും നമ്മെ സ്വാഗതം ചെയ്യും.ക്യാമ്പിന്റെ ആദ്യ ദിനം അവിടത്തെ വിവിധ തരം പക്ഷികളെ പറ്റിയുള്ള ക്ലാസുകൾ ആയിരുന്നു.പിറ്റേ ദിവസം രാവിലെ തന്നെ ട്രക്കിംഗ് ആരംഭിച്ചു. ശാന്തമായ കാനനത്തിലൂടെയുള്ള യാത്ര കുട്ടികൾക്ക് വളരെ മാനസികൊന്മേഷം പകരുന്നതായിരുന്നു. വിവിധ ഇനം പക്ഷിമൃഗാദികളെ അവിടെ കുട്ടികൾക്ക് കാണാൻ സാധിച്ചു. ഒരുപാട് ഔഷധസസ്യങ്ങളും മരങ്ങളും കണ്ട് മനസ്സിലാക്കാൻ സാധിച്ചു. ട്രക്കിങ്ങിനു ശേഷം ബട്ടർഫ്ലൈ പാർക്കിലാണ് പോയത് അവിടെ വിവിധതരം ചിത്രശലഭങ്ങളെ കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പിന്നീട് അവിടെയുള്ള പാർക്കിൽ കുട്ടികൾ കളിക്കുകയും ട്രീ ഹൗസിൽ കയറുകയും ചെയ്തു. അവിടെ ചിലവഴിച്ച മൂന്നുദിനങ്ങളും കുട്ടികൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ മനസ്സിലാക്കാനും ഒരുപാട് അറിവുകൾ നേടാനും സഹായിച്ചു. അവസാന ദിനം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.അവിടെ കുട്ടികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് തന്ന ഉദ്യോഗസ്ഥർക്ക് എല്ലാം നന്ദി പറഞ്ഞു ഞങ്ങൾ തിരികെ യാത്രയായി. | |||
[[പ്രമാണം:29040-nature camp-2.jpg|ലഘുചിത്രം|nature camp thatekkadu ]] | |||