"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
===പരിസ്ഥിതി ദിനാചരണം=== | ===പരിസ്ഥിതി ദിനാചരണം=== | ||
<small>2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡൻറ് ,ഡെന്നി ജോസ് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം '''ബീറ്റ് പ്ലാസ്റ്റിക്''' '''പൊലൂഷൻ''' ഇതിൻറെ ആസ്പദമാക്കി ഒരു ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.</small> | <small>2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡൻറ് ,ഡെന്നി ജോസ് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം '''ബീറ്റ് പ്ലാസ്റ്റിക്''' '''പൊലൂഷൻ''' ഇതിൻറെ ആസ്പദമാക്കി ഒരു ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.</small> | ||
https://www.youtube.com/watch?v=mMjDAmdHg6o | |||
=== <small>ഡ്രൈ ഡേ</small> === | === <small>ഡ്രൈ ഡേ</small> === | ||
<small>ഡ്രൈ ഡേ</small> യോട് അനുബന്ധിച്ച് ജൂൺ 9 തിയതി ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. | <small>ഡ്രൈ ഡേ</small> യോട് അനുബന്ധിച്ച് ജൂൺ 9 തിയതി ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. | ||
https://www.youtube.com/watch?v=SoKnjOSOxho | |||
=== മ്യൂസിക് ഡേ,യോഗ ഡേ === | === മ്യൂസിക് ഡേ,യോഗ ഡേ === | ||
<small>ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു.2023 അധ്യയന വർഷത്തെ സംഗീത യോഗ ദിനാചരണങങൾ ജൂൺ10 തിയതി അസംബ്ലിയോടുകൂടിആരംഭിച്ചുനയോടെയോഗം ഫ്ലവർ ടി വി ,ടോപ് സിങ്ങർ റിയാലിറ്റി ഷോ കോണ്ടെസ്റ്റന്റ് മാസ്റ്റർ ആവിർഭവ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.സി.റൂബി ഗ്രേയ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ആവിർഭവിൻറെ ഗാനത്തോടുകൂടി പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് Jജോസെഫിനെസ് കൊയർ ജോസെഫിനെസ് - ആന്തം ആലപിച്ചു.കുമാരി ഹന്നാ പ്രൊമോദ് കീബോര്ഡ് വായിക്കുകയും കുമാരി ആഞ്‌ജലീന &ഗ്രൂപ്പ് സംഗീത പരിപാടി അവതരിപ്പിക്കുകയും,യോഗ ദിനത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന യോഗ-ഡാൻസ് അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പ്രതിനിധിയായി എയ്ഞ്ചൽ കെ ബി യോഗത്തിന് നന്ദിപറഞ്ഞു.</small> | <small>ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു.2023 അധ്യയന വർഷത്തെ സംഗീത യോഗ ദിനാചരണങങൾ ജൂൺ10 തിയതി അസംബ്ലിയോടുകൂടിആരംഭിച്ചുനയോടെയോഗം ഫ്ലവർ ടി വി ,ടോപ് സിങ്ങർ റിയാലിറ്റി ഷോ കോണ്ടെസ്റ്റന്റ് മാസ്റ്റർ ആവിർഭവ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.സി.റൂബി ഗ്രേയ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ആവിർഭവിൻറെ ഗാനത്തോടുകൂടി പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് Jജോസെഫിനെസ് കൊയർ ജോസെഫിനെസ് - ആന്തം ആലപിച്ചു.കുമാരി ഹന്നാ പ്രൊമോദ് കീബോര്ഡ് വായിക്കുകയും കുമാരി ആഞ്‌ജലീന &ഗ്രൂപ്പ് സംഗീത പരിപാടി അവതരിപ്പിക്കുകയും,യോഗ ദിനത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന യോഗ-ഡാൻസ് അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പ്രതിനിധിയായി എയ്ഞ്ചൽ കെ ബി യോഗത്തിന് നന്ദിപറഞ്ഞു.</small> | ||
https://www.youtube.com/watch?v=4TesM2aqVQw | |||
ഈ വർഷത്തിലെ മ്യൂസിക് ഡേയോടനുബന്ധിച്ചു സ്കൂളിലെ മ്യൂസിക് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ആന്തം ക്രമീകരിക്കുകയുണ്ടായി . | |||
https://www.youtube.com/watch?v=hUHInIpR4Zs | |||
=== പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം === | === പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം === | ||
| വരി 16: | വരി 26: | ||
=== ലഹരി വിരുദ്ധ ദിനാചരണം === | === ലഹരി വിരുദ്ധ ദിനാചരണം === | ||
<small>കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ് ഗൈഡ്സ് ൻറെയുംനേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഈശ്വരപ്രർത്ഥനയോടെ മീറ്റിംഗ്. ആരംഭിച്ചു .ഷിൻസി ടീച്ചർ ഈ ദിവസത്തിൻറെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു റെഡ് ക്രോസ്സ് കേഡറ്റ് ആഷ്‌മി മരിയ ലഹരിവിരുദ്ധദിന പ്രതിജഞ ചൊല്ലികൊടുത്തു.റോസ്‌മോൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരു മോണോആക്ട് അവതരിപ്പിച്ചു. വൈഗ ലഹരിവിരുദ്ധദിന സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഡാൻസ് അവതരിപ്പിച്ചു. എൽസജോബി ബോധവൽക്കരണ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രേയ്സ് ഈ ദിനത്തിൻറെ സന്ദേശം നൽകി.ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളിലെ റെഡ് ക്രോസ്സ് ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികൾക്കായിപോസ്റ്റർ മൽസരം സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമായി റാലി നടത്തി.</small> | <small>കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ് ഗൈഡ്സ് ൻറെയുംനേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഈശ്വരപ്രർത്ഥനയോടെ മീറ്റിംഗ്. ആരംഭിച്ചു .ഷിൻസി ടീച്ചർ ഈ ദിവസത്തിൻറെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു റെഡ് ക്രോസ്സ് കേഡറ്റ് ആഷ്‌മി മരിയ ലഹരിവിരുദ്ധദിന പ്രതിജഞ ചൊല്ലികൊടുത്തു.റോസ്‌മോൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരു മോണോആക്ട് അവതരിപ്പിച്ചു. വൈഗ ലഹരിവിരുദ്ധദിന സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഡാൻസ് അവതരിപ്പിച്ചു. എൽസജോബി ബോധവൽക്കരണ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രേയ്സ് ഈ ദിനത്തിൻറെ സന്ദേശം നൽകി.ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളിലെ റെഡ് ക്രോസ്സ് ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികൾക്കായിപോസ്റ്റർ മൽസരം സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമായി റാലി നടത്തി.</small> | ||
https://www.youtube.com/watch?v=hIURK9kxpuU | |||
=== <small>വിജയോത്സവം</small> === | === <small>വിജയോത്സവം</small> === | ||
<small>2022-2023 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ 55കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുണ്ടായി .അവരെ അഭിനന്ദിക്കാനായി വിദ്യാലയവും പി ടി എ യും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു . അങ്കമാലി എം എൽ എ റോജി എം ജോൺ വിജയോത്സവം ഉത്‌ഘാടനം ചെയ്തു .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക ശശികുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജി ജോയ് എന്നിവർ ആശംസൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് റൂബി ഗ്രേസ് സ്വാഗതവും പി ടി എ പ്രസിഡന്റ്</small> ഡെന്നി ജോസ് നന്ദിയും അർപ്പിച്ചു | <small>2022-2023 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ 55കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുണ്ടായി .അവരെ അഭിനന്ദിക്കാനായി വിദ്യാലയവും പി ടി എ യും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു . അങ്കമാലി എം എൽ എ റോജി എം ജോൺ വിജയോത്സവം ഉത്‌ഘാടനം ചെയ്തു .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക ശശികുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജി ജോയ് എന്നിവർ ആശംസൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് റൂബി ഗ്രേസ് സ്വാഗതവും പി ടി എ പ്രസിഡന്റ്</small> ഡെന്നി ജോസ് നന്ദിയും അർപ്പിച്ചു | ||
https://www.youtube.com/watch?v=Pfz6r2wrOWA&t=20s | |||
=== <small>വായനാവാരാഘോഷം</small> === | === <small>വായനാവാരാഘോഷം</small> === | ||
<small>ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി നാം ആചരിക്കുന്നത് .വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഈശ്വരപ്രാർത്ഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു .അധ്യാപിക സിസ്റ്റർ ഗ്രേസ് ആന്റോ ഏവർക്കും സ്വാഗതം ആശംസിച്ചു സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റൂബി ഗ്രേസ് അധ്യക്ഷപദം അലങ്കരിച്ചു.യുവ എഴുത്തുകാരനും അവാർഡ് ജേതാവുമായി ശ്രീ ജോയ് ജോസഫ് യോഗം ഭദ്രദീപം കൊളുത്തി ഉത്ഘടനംചെയ്തു. വിവിധ കവിതകൾ ആലപിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളുമായി സംവദിക്കുകയുണ്ടായി.വിശിഷ്ടാഥിതിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സൂഭാഷ് ചേർത്തല അമ്മ എന്ന കവിത കുമാരി ടിസ ബിനു ആലപിച്ചു. കുമാരി അനറ്റ് ബൈജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാടൻ പാട്ട് അവതരണം,മുരുകൻകാട്ടാക്കടയുടെ 'കനൽ പൊട്ട് ' കവിതയുടെ ദൃശ്യാവിഷ്കാരം അവതരണം എന്നിവ വിദ്യാർത്ഥികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.വായനാവാരാചരണത്തോടനുബന്ധിച്ച്വി വിധമത്സരങ്ങളും പരിപാടികളു സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത് വിദ്യാർത്ഥികളെ അറിയിച്ചു.സിസ്റ്റർ ഷെറിൻ സിഎം സി എവർക്കും നന്ദിയർപ്പിച്ചു.</small> | <small>ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി നാം ആചരിക്കുന്നത് .വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഈശ്വരപ്രാർത്ഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു .അധ്യാപിക സിസ്റ്റർ ഗ്രേസ് ആന്റോ ഏവർക്കും സ്വാഗതം ആശംസിച്ചു സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റൂബി ഗ്രേസ് അധ്യക്ഷപദം അലങ്കരിച്ചു.യുവ എഴുത്തുകാരനും അവാർഡ് ജേതാവുമായി ശ്രീ ജോയ് ജോസഫ് യോഗം ഭദ്രദീപം കൊളുത്തി ഉത്ഘടനംചെയ്തു. വിവിധ കവിതകൾ ആലപിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളുമായി സംവദിക്കുകയുണ്ടായി.വിശിഷ്ടാഥിതിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സൂഭാഷ് ചേർത്തല അമ്മ എന്ന കവിത കുമാരി ടിസ ബിനു ആലപിച്ചു. കുമാരി അനറ്റ് ബൈജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാടൻ പാട്ട് അവതരണം,മുരുകൻകാട്ടാക്കടയുടെ 'കനൽ പൊട്ട് ' കവിതയുടെ ദൃശ്യാവിഷ്കാരം അവതരണം എന്നിവ വിദ്യാർത്ഥികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.വായനാവാരാചരണത്തോടനുബന്ധിച്ച്വി വിധമത്സരങ്ങളും പരിപാടികളു സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത് വിദ്യാർത്ഥികളെ അറിയിച്ചു.സിസ്റ്റർ ഷെറിൻ സിഎം സി എവർക്കും നന്ദിയർപ്പിച്ചു.</small> | ||
https://www.youtube.com/watch?v=3-5JsKuz9DM | |||
=== <small>വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം</small> === | === <small>വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം</small> === | ||
<small>സെൻറ് ജോസഫ് ജി എച്ച് എസ്സ് കറുകുറ്റി വർണ്ണോഭമോയ പരിപോടികലോ ടെ ജൂലൈ 15 ന് ഉദ്ഘോടനംചെയ്തു. . സ്കൂൾ ലോക്കൽ മോനേജർ റവ. ി. ബ്രിജിറ്റ് സി എം സി അധ്യക്ഷ പ്രംഗം നടത്തി. പ്രതിഭകലെ "കണ്ടെത്തുന്നതിന് സാഹിത്യ സമാജം വേദികൾ വിദ്യർത്ഥികൾക്ക് അവസരം ഒരുക്കുന്നുഎന്നും വേദികളിൽൽ പരിപാടികൾ അവതരിപ്പിക്കുക, കാണുക , ആ്സ്വദിക്കുക എന്നത് വിയോർത്ഥിജീവിതത്തിന്റെ ഭോഗമോകണമെന്നും അധ്യക്ഷ പ്രംഗത്തിൽ സിസ്റ്റർ പറഞ്ഞു. മഴവിൽമനോരമയിൽ ആങ്കറും സൂപ്പർ 4 മത്സരോർത്ഥിയുമോയജൂലിയറ്റ് വർഗീസാണ് ഉത്‌ഘാടനം ചെയ്തത്</small> | <small>സെൻറ് ജോസഫ് ജി എച്ച് എസ്സ് കറുകുറ്റി വർണ്ണോഭമോയ പരിപോടികലോ ടെ ജൂലൈ 15 ന് ഉദ്ഘോടനംചെയ്തു. . സ്കൂൾ ലോക്കൽ മോനേജർ റവ. ി. ബ്രിജിറ്റ് സി എം സി അധ്യക്ഷ പ്രംഗം നടത്തി. പ്രതിഭകലെ "കണ്ടെത്തുന്നതിന് സാഹിത്യ സമാജം വേദികൾ വിദ്യർത്ഥികൾക്ക് അവസരം ഒരുക്കുന്നുഎന്നും വേദികളിൽൽ പരിപാടികൾ അവതരിപ്പിക്കുക, കാണുക , ആ്സ്വദിക്കുക എന്നത് വിയോർത്ഥിജീവിതത്തിന്റെ ഭോഗമോകണമെന്നും അധ്യക്ഷ പ്രംഗത്തിൽ സിസ്റ്റർ പറഞ്ഞു. മഴവിൽമനോരമയിൽ ആങ്കറും സൂപ്പർ 4 മത്സരോർത്ഥിയുമോയജൂലിയറ്റ് വർഗീസാണ് ഉത്‌ഘാടനം ചെയ്തത്</small> | ||
https://www.youtube.com/watch?v=vg6VUFZQP0I | |||
=== <small>കാർമ്മൽ ഡേ</small> === | |||
https://www.youtube.com/watch?v=wFwjhKvRcO4 | |||
=== ഹിരോഷിമ ദിനം === | === ഹിരോഷിമ ദിനം === | ||
<small>2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി നടത്തി . ഓഗസ്റ്റ് 10 തിയതി വെള്ളിയാഴ്ച്ച പോസ്റ്റർ മേക്കിങ് പോസ്റ്റർ മേക്കിങ് നടത്തുകയുണ്ടായി. കുട്ടികൾ വർണാഭമായി യുദ്ധഭീകരത ഉണർത്തുന്നതും സമാധാനത്തിന്റെ സന്ദേശം നൽകുന്നതുമായ പോസ്റ്ററുകൾ നിർമ്മിച്ച്.വിദ്യാലയപരിസരങ്ങൾ ആകർഷകമാക്കി.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഏയ്ഞ്ചൽ കെ ബി സെറിൻ സാജു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.. യു പി വിഭാഗത്തിൽ ആതിര, ഡോൺസി ഡെന്നി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങക്ക് അർഹരയി.7 ഓഗസ്റ്റ് 7 തിയതി രാവിലെ തന്നെ അസംബ്ലി സ്റ്റേജ് പരിസരങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന പോസ്റ്റർ വച്ച് അലങ്കരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ കീർത്തന ജോൺ ഹിരോഷിമാ നാഗസാക്കി ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പ്രതിനിധിയായി എൽസ യുദ്ധ വിരുദ്ധസന്ദേശം പങ്ക് വെച്ചു.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്‌സ് അതുല്യ ഷൈജുവും കൃഷ്ണപ്രിയയും കഥ പറയുന്നതുപോലെ യുദ്ധവും യുദ്ധപ്രത്യാഘാതങ്ങളും കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. അവതരണ ശേഷം പറഞ്ഞകാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ എറെ ആകാംക്ഷയോടെ നിശബ്ദരായി അവരെ ശ്രവിച്ചു എന്നത്എറെ പ്രശംസനിയം തന്നെയാണ് . ദേശിയ ഗാനാലാപനത്തോടു കൂടി ഹിരോഷിമാ നാഗസാക്കി അനുസ്മരണ പരിപാടികൾ അസംബ്ലി യിൽ അവസാനിച്ചു. അന്ന് തന്നെ ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുകയും യു പി വിഭാഗത്തിലെയുംഹൈ സ്കൂൾ വിഭാഗത്തിലെയും ഒന്നുും രണ്ടും സ്ഥാനം ലഭിച്ചവരെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു.</small> | <small>2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി നടത്തി . ഓഗസ്റ്റ് 10 തിയതി വെള്ളിയാഴ്ച്ച പോസ്റ്റർ മേക്കിങ് പോസ്റ്റർ മേക്കിങ് നടത്തുകയുണ്ടായി. കുട്ടികൾ വർണാഭമായി യുദ്ധഭീകരത ഉണർത്തുന്നതും സമാധാനത്തിന്റെ സന്ദേശം നൽകുന്നതുമായ പോസ്റ്ററുകൾ നിർമ്മിച്ച്.വിദ്യാലയപരിസരങ്ങൾ ആകർഷകമാക്കി.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഏയ്ഞ്ചൽ കെ ബി സെറിൻ സാജു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.. യു പി വിഭാഗത്തിൽ ആതിര, ഡോൺസി ഡെന്നി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങക്ക് അർഹരയി.7 ഓഗസ്റ്റ് 7 തിയതി രാവിലെ തന്നെ അസംബ്ലി സ്റ്റേജ് പരിസരങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന പോസ്റ്റർ വച്ച് അലങ്കരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ കീർത്തന ജോൺ ഹിരോഷിമാ നാഗസാക്കി ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പ്രതിനിധിയായി എൽസ യുദ്ധ വിരുദ്ധസന്ദേശം പങ്ക് വെച്ചു.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്‌സ് അതുല്യ ഷൈജുവും കൃഷ്ണപ്രിയയും കഥ പറയുന്നതുപോലെ യുദ്ധവും യുദ്ധപ്രത്യാഘാതങ്ങളും കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. അവതരണ ശേഷം പറഞ്ഞകാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ എറെ ആകാംക്ഷയോടെ നിശബ്ദരായി അവരെ ശ്രവിച്ചു എന്നത്എറെ പ്രശംസനിയം തന്നെയാണ് . ദേശിയ ഗാനാലാപനത്തോടു കൂടി ഹിരോഷിമാ നാഗസാക്കി അനുസ്മരണ പരിപാടികൾ അസംബ്ലി യിൽ അവസാനിച്ചു. അന്ന് തന്നെ ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുകയും യു പി വിഭാഗത്തിലെയുംഹൈ സ്കൂൾ വിഭാഗത്തിലെയും ഒന്നുും രണ്ടും സ്ഥാനം ലഭിച്ചവരെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു.</small> | ||
| വരി 30: | വരി 52: | ||
<small>ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു മാനേജർ സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി</small> | <small>ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു മാനേജർ സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി</small> | ||
https://www.youtube.com/watch?v=wTf7wjhAf9o | |||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
<small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small> | <small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ. ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small> | ||
| വരി 40: | വരി 64: | ||
=== സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ === | === സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ === | ||
https://www.youtube.com/watch?v=E-iz0Sx58Jk&t=19s | |||
=== പൂർവ വിദ്യാർഥിസംഗമം === | === പൂർവ വിദ്യാർഥിസംഗമം === | ||
| വരി 48: | വരി 73: | ||
=== സ്പോർട്സഡേ === | === സ്പോർട്സഡേ === | ||
https://www.youtube.com/watch?v=_VxF_9umLpg | |||
=== അധ്യാപകരുടെ വിനോദയാത്ര === | === അധ്യാപകരുടെ വിനോദയാത്ര === | ||
| വരി 56: | വരി 82: | ||
=== സയൻസ് മാത്‍സ് എക്സിബിഷൻ === | === സയൻസ് മാത്‍സ് എക്സിബിഷൻ === | ||
https://www.youtube.com/watch?v=l9CrKj9ZtaI&t=20s | |||
സയൻസ് ഡ്രാമ | |||
https://www.youtube.com/watch?v=1xvzDsTQqR0&t=313s | |||
=== ക്ലാസ് പി ടി എ === | === ക്ലാസ് പി ടി എ === | ||