"ഗവ. എൽ. പി. എസ്സ്. മേവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 71: | വരി 71: | ||
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി മാറ്റി. മാനേജരും ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി | |||
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. [[ഗവ. എൽ. പി. എസ്സ്. മേവർക്കൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി മാറ്റി. മാനേജരും ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി | |||
ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി | ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി | ||
1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936 മുതൽ 1967 വരെ 36 കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു | 1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936 മുതൽ 1967 വരെ 36 കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു | ||
10:56, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്സ്. മേവർക്കൽ | |
|---|---|
| വിലാസം | |
മേവർക്കൽ ആലംകോട് പി ഓ പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഫോൺ | 0470 2679651 |
| ഇമെയിൽ | mevarkalschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42437 (സമേതം) |
| യുഡൈസ് കോഡ് | 32140500901 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരവാരം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 71 |
| ആകെ വിദ്യാർത്ഥികൾ | 147 |
| അദ്ധ്യാപകർ | 8 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 150 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അശോകൻ എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹി മ |
| അവസാനം തിരുത്തിയത് | |
| 06-12-2023 | Rachana teacher |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ മേവർക്കലിലുള്ള
ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മേവർക്കൽ.
ചരിത്രം
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കൂടുതൽ വായനയ്ക്ക് 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി മാറ്റി. മാനേജരും ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി 1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936 മുതൽ 1967 വരെ 36 കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു ശ്രീ കൃഷ്ണൻകുട്ടി നായർ(സൈനിക കോളേജ് ലെക്ച്ചറർ ), ശ്രീ രാജീവ് സതാനന്ദൻ ഐ എ എസ് , ഡോ. കെ ജി രാഘവൻ പിള്ള, ഡോ. കെ ജി മാധവൻ നായർ (പ്രൊഫ. യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി കോളേജ് എന്നിവർ പ്രഗത്ഭരായ പൂർവ്വവിദ്യാര്ഥികളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ


- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- നേർക്കാഴ്ച
വഴികാട്ടി
| ചാത്തമ്പാറ ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
നെടുംപറമ്പ് ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം . ആലംകോട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം . |
സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ{{#multimaps:8.7301718,76.8241846 | zoom=12 }}




ചെരിച്ചുള്ള എഴുത്ത്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42437
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ