"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
വരി 52: വരി 52:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
====== 1. കാസർഗോഡ് ജില്ലയിൽ   എസ് .എസ് .എൽ  സി പരീക്ഷയിൽ  ഉയർന്ന വിജയ ശതമാനവും തുടർച്ചയായി ഏറ്റവും കൂടുതൽ  എ പ്ലസ്  നേടുന്ന കുട്ടികളുടെ  കാര്യത്തിൽ   ഒന്നാം സ്ഥാനത്തും നിൽക്കുന്നത്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ആണ് . ======
2.  '''കാസർഗോഡ് സബ് ജില്ലയിൽ  കലോത്സവത്തിൽ  എപ്പഴും  ഒന്നാം സ്ഥാനത്ത്  നിൽക്കുന്നത് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ആണ് .'''
3.  '''ചട്ടഞ്ചാൽ  സ്‌കൂൾ വിദ്യാർത്ഥികളായ  സായന്ത്  , കൃഷ്ണജിത്ത്  SPC  , മലയാള മനോരമ  Big   Q  ക്വിസ് മത്സരങ്ങളിൽ  സംസ്ഥാന തലത്തിൽ   ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് .'''
4. '''ഇക്കഴിഞ്ഞ  സ്‌കൂൾ ശാസ്ത്രോത്സവത്തിൽ  കാസർഗോഡ് സബ്‌ജില്ലയിലും , ജില്ലയിലും  ഐ. ടി.മേളയിൽ  ചാമ്പ്യൻഷിപ്പ്  നേടി  സംസ്ഥാനതലത്തിൽ എത്തിയ  കുട്ടികൾക്ക് സംസ്ഥാന തലത്തിലും  മികവ്  കാട്ടി ചാമ്പ്യൻമാരാകാൻ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന് കഴിഞ്ഞു . ലിറ്റിൽ കൈറ്സ് കുട്ടികളുടെ മികവിലാണ് ഈ നേട്ടം കൈവരിച്ചത് .'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു.
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു.




"https://schoolwiki.in/സി.എച്ച്.എസ്._എസ്._ചട്ടഞ്ചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്