"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
1 |
No edit summary |
||
| വരി 437: | വരി 437: | ||
=== 1. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ === | === 1. ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ === | ||
ജൂലൈ രണ്ടാം തീയതി രണ്ടു ലാബിലുമായി 40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 148 കുട്ടികൾ പരീക്ഷ എഴുതി . കൈറ്റ് മാസ്റ്റർ പ്രമോദ് സർ, കൈറ്റ് മിസ്ട്രെസ്സ് ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി. | ജൂലൈ രണ്ടാം തീയതി രണ്ടു ലാബിലുമായി 40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 148 കുട്ടികൾ പരീക്ഷ എഴുതി . കൈറ്റ് മാസ്റ്റർ പ്രമോദ് സർ, കൈറ്റ് മിസ്ട്രെസ്സ് ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ എന്നിവർ നേതൃത്യം നൽകി. | ||
=== 2. '''" സത്യമേവ ജയതേ " ബോധവൽക്കരണ ക്ലാസ്സുകൾ''' === | |||
സാമൂഹ്യ പ്രതിബദ്ധതയുള്ള പല വിഷയങ്ങളും വളരെ താല്പര്യപൂർവം നല്ല പങ്കാളിത്തത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തിയിരുന്നു . പൗര ബോധം സൃഷ്‌ടിക്കാൻ ഉതകുന്ന സത്യമേവ ജയതേ ക്ലാസ്സുകൾ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളിലും എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു കഴിഞ്ഞുപൗര ബോധം വളർത്താനുതകുന്ന സത്യമേവ ജയതേ ബോധവത്കരണ ക്ലാസ്സ് 1624 ഹൈസ്‌കൂൾ വിഭാഗം കുട്ടികളിൽ 1609 കുട്ടികൾക്കും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി . | |||