"ഗവ. എച്ച് എസ് കുറുമ്പാല /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ചാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ചാന്ദ്രദിന ക്വിസ് മത്സരം നടത്തി .
സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം നടത്തി. എൽ പി, യു പി,എച്ച് എസ് വിഭാകങ്ങളിലായി വിവിധ പരിപാടികളും മത്‍സരങ്ങളും നടത്തി. എൽ പി വിഭാഗത്തിൽ ഒന്ന് രണ്ട് ക്ലാസുകൾക്ക് കളറിങ്ങ് മത്‍സരവും 2,3, ക്ലാസുകൾക്ക് ചാന്ദ്രദിന ക്വിസ്, റോക്കറ്റ് മോഡൽ നിർമ്മാണം എന്നീ മത്‍സരങ്ങൾ നടത്തി. യു പി, എച്ച് എസ് വിഭാഗങ്ങളിൽ റോക്കറ്റ് മോഡൽ നിർമ്മാണം, വീഡിയോ പ്രധർശനം, മെഗാ ക്വിസ് എന്നീ മത്‍സരങ്ങൾ നടത്തി

23:20, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം