"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം  
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം  


'''''ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം'''''
'''''ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം'''''
 
[[പ്രമാണം:Itmela.png|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]]
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം  ഐ ടി മേളയിൽ ചട്ടഞ്ചാൽ  HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം  നേടി. ഹയർ സെക്കന്ററി വിഭാഗം  ഐ. ടി. ക്വിസിൽ പന്ത്രണ്ടാം  ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ്  എം. എസ് എ ഗ്രേഡും  രണ്ടാം സ്ഥാനവും നേടി .  
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം  ഐ ടി മേളയിൽ ചട്ടഞ്ചാൽ  HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം  നേടി. ഹയർ സെക്കന്ററി വിഭാഗം  ഐ. ടി. ക്വിസിൽ പന്ത്രണ്ടാം  ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ്  എം. എസ് എ ഗ്രേഡും  രണ്ടാം സ്ഥാനവും നേടി .  



22:12, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

R. P

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
വിലാസം
കാസരഗോഡ്

Thekkil P.O.
Kasaragod
,
671 541
,
കാസരഗോഡ് ജില്ല
സ്ഥാപിതം20 - 06 - 1976
വിവരങ്ങൾ
ഫോൺ 04994 280664
ഇമെയിൽ 11053chss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11053 (സമേതം)
യുഡൈസ് കോഡ്32010300548
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസരഗോഡ്
വിദ്യാഭ്യാസ ജില്ല കാസരഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടോമി എം. ജെ
പ്രധാന അദ്ധ്യാപകൻശ്രീ. മനോജ് കുമാർ പി. വി
അവസാനം തിരുത്തിയത്
03-12-2023Wikichss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സംസ്ഥാന അംഗീകാരം

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം

ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .

ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി എ ഗ്രേഡ് നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു.

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചട്ടഞ്ചാൽ  ഹയർ സെകണ്ടറി  സ്‌കൂൾ   കാസർഗോഡ് ജില്ലയിലെ  പ്രശസ്ത സ്‌കൂളാണ്

ചരിത്രം

1976 ജുലൈ മാസത്തിൽ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. രാധാകൃഷ്ണന് മാസ്റ്റർ . ആദ്യത്തെ എസ്.എസ് .എൽ .സി ബാച്ച് 1979 മാർച്ചിൽ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ ഉൾ പെട്ട വിദ്യാലയം കായികമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടർന്ന് വായിക്കുക കായികാദ്ധ്യാപകനായി ചാര്ജെടുത്ത രാധാകൃഷ്ണൻമാസ്റ്ററുടെ ശിക്ഷണത്തിൽ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടർന്ന് കലോത്സവങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 1991-ൽ പ്ലസ് വണ് ആദ്യ ബാച്ച് തുടങ്ങി. പഠനരംഗത്തും നല്ല നിലവാരം പുലർത്തിയിരുന്ന സ് ക്കൂൾ കാസറഗോഡ് വിദ്യാഭ്യാസജില്ലയിൽ എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭൗതികസൗകര്യങ്ങൾ

41 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂൾ ക്ലാസ്മുറികളും 12 റൂമുകളിലായി പ്സസ് വൺ-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള് വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • LITTILE KITES
  • SPC
  • RED CROSS
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
 *നേർക്കാഴ്ച

നേട്ടങ്ങൾ

മാനേജ്മെന്റ്

1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു.



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ വർഷം പേര് ഫോട്ടോ
1 K. M RADHAKRISHNAN NAIR
2 M. GANAPATHI
3 M BHAVANI
4 K.J ANTONY
5 K.M VENU GOPALAN
6 P.K. GEETHA
7 RADHA .K
8 YAMUNA DEVI M.S
9 MANOJ KUMAR PV

മുൻ പ്രിൻസിപ്പൽമാർ

ക്രമ നമ്പർ വർഷം  പേര് ഫോട്ടോ
1 AVANEENDRANATH. P
2 MOHANAN NAIR. M
3 BALAGPALAN. K
4 MANIKANDA DAS
5 RAGHUNATHAN K.V
6 MARY K.M
7 RATHEESH KUMAR. P
8 TOMI M J

വഴികാട്ടി

{{#multimaps:12.483458821458138,75.05570336978614|zoom=16}}