"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10

22:22, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടക്കുന്ന് യു പി സ്കൂൾ
വിലാസം
കോട്ടക്കുന്ന്

പി.ഒ. കാട്ടാമ്പള്ളി കണ്ണൂർ
,
കാട്ടാമ്പള്ളി പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം11 - ആഗസ്ത് - 1952
വിവരങ്ങൾ
ഫോൺ04972778226
ഇമെയിൽ.school13665@gmail.com
കോഡുകൾ
സ്കൂൾ കോഡ്13665 (സമേതം)
യുഡൈസ് കോഡ്32021300802
വിക്കിഡാറ്റQ64458123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ42
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി ബിൻല
പി.ടി.എ. പ്രസിഡണ്ട്ജബ്ബാർ എംഎ
അവസാനം തിരുത്തിയത്
02-12-2023School13665


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കോട്ടക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് കോട്ടക്കുന്ന് യു പി സ്കൂൾ

ചരിത്രം

ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു....കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1. വൃത്തിയുള്ള ടൈൽ പാക്കിയ ക്ലാസ് മുറികൾ

2. ഡിജിറ്റൽ പഠനത്തിന് ഹൈടെക് ക്ലാസ് മുറി

3. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ടിവിറ്റി

4. ശാസ്ത്ര / ഗണിത വിഷയങ്ങളുടെ പഠനം ലളിതമാക്കാൻ വിവിധ പഠനോപകരണങ്ങൾ

5. ലൈബ്രറി പുസ്തകങ്ങളുടെ വിപുലമായ ശേഖരം

6. സ്വന്തം കിണറിൽ നിന്നുള്ള ശുദ്ധമായ കുടിവെള്ളം

7. സ്കൂളിന് മുന്നിൽ  നിന്ന് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം

8. ആധുനിക എൽ.പി ജി. പാചകപ്പുരയും ഡൈനിംഗ് ഹാളും

9. മാലിന്യ സംസ്കരണത്തിന് ഇൻക്ലിനൈസർ സൗകര്യം

10. വൃത്തിയുള്ള ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ കലാപരവും  സാഹിത്യപരവുമായ കഴിവുകൾ  പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ്  സ്കൂൾ തലത്തിൽ  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി  വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്............കൂടുതൽ വായിക്കുക

സുരീലി ഹിന്ദി

കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു.............കൂടുതൽ വായിക്കുക

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മറികടക്കാനും സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷയിൽ കമ്മ്യൂണിക്കേഷൻ നടത്താനുള്ള ആത്മധൈര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും സർവ്വോപരി ഇംഗ്ലീഷ് ഭാഷാനൈപുണ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പരിപാടി.............കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മുൻസാരഥികൾ

പേര് പേര് പേര്
1 എം. രാഘവൻ മാസ്റ്റർ 11 പി.കല്ല്യാണിയമ്മ ടീച്ചർ 21 കെ.വി പുരുഷോത്തമൻ മാസ്റ്റർ
2 വി. അനന്തൻ മാസ്റ്റർ 12 പി. ലക്ഷ്മി ടീച്ചർ 22 എൻ.പി. ഫാത്തിമബി ടീച്ചർ
3 കെ. കൗസല്യ ടീച്ചർ 13 സി.പി. .മൊയ്തീൻ കുട്ടി മാസ്റ്റർ 23 കെ. വസന്തകുമാരി ടീച്ചർ
4 ടി.പി. ഗോവിന്ദൻ മാസ്റ്റർ 14 വി.സുകുമാരൻ മാസ്റ്റർ 24 പി. ചന്ദ്രമതി ടീച്ചർ
5 പി.പി. ഭാസ്കരൻ മാസ്റ്റർ 15 ടി.കെ സരസമ്മ ടീച്ചർ 25 പി.കെ.സുകുമാരി ടീച്ചർ
6 കെ. പാർവ്വതി ടീച്ചർ 16 പി.പി. സരോജിനി ടീച്ചർ 26 കെ.മുഹമ്മദ് മാസ്റ്റർ
7 പി.വി.കൃഷ്ണൻ മാസ്റ്റർ 17 കെ.വിമല ടീച്ചർ 27 കെ.നാരായണൻ നമ്പൂതിരിപ്പാട് മാസ്റ്റർ
8 പി.വി.ശങ്കരൻ മാസ്റ്റർ 18 പി.വി. .രമാദേവി ടീച്ചർ 28 വി .ജനാർദ്ദനൻ (ഒ .എ )
9 എം.പി വസന്തകുമാരി ടീച്ചർ 19 പി ഗീത ടീച്ചർ 29 കെ എൻ ഗിരീഷ് ബാബു മാസ്റ്റർ
10 എ.വി രാധ ടീച്ചർ 20 എൻ. രജനി ടീച്ചർ 30 കെ വിജയൻ മാസ്റ്റർ

ഇപ്പോഴത്തെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാർ , എഞ്ചിനിയർമാർ , അധ്യാപകർ, വക്കീലന്മാർ, ബാങ്ക് ജീവനക്കാർ, എഴുത്തുകാർ , ജനപ്രതിനിധികൾ, കലാകാരന്മാർ, ബിസിനസുകാർ വിദഗ്ദ്ധ തൊഴിൽ രംഗത്ത് നിലയുറപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിൽ വർത്തിച്ച് വരുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികളുടെ മഹാസാഗരം നാം കൗതുകത്തോടെ കാണുകയാണ്

വഴികാട്ടി

{{#multimaps: 11.930098644078024, 75.36757918638534 | width=800px | zoom=18 }}