"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 115: | വരി 115: | ||
=== '''<big><u>''ലളിതം മലയാളം''</u></big>''' === | === '''<big><u>''ലളിതം മലയാളം''</u></big>''' === | ||
ലളിതം മലയാളം | '''''ലളിതം മലയാളം''''' എന്ന തനത് പ്രവർത്തനത്തിലൂടെ '''''മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു'''''.എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം നാലുമണിക്ക് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്.അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. | ||
ആസ്വാദ്യകരവും രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. പരിശീലനത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തിൽ വാർത്താ ശകലങ്ങളും കുറിപ്പുകളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷ തെറ്റു കൂടാതെ കൈകാര്യം ചെയ്യുവാനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.<br> | ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. പരിശീലനത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തിൽ വാർത്താ ശകലങ്ങളും കുറിപ്പുകളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷ തെറ്റു കൂടാതെ കൈകാര്യം ചെയ്യുവാനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. | ||
=== <big>''കൂട്ടെഴുത്തു പത്ര നിർമാണം''</big> === | |||
കുട്ടികളെ സ്വതന്ത്ര വായനക്കാരും രചയിതാക്കളും ആക്കി മാറ്റുക എന്ന ലക്ഷ്യം സാധൂകരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിൽ ക്ലാസ്സ്‌തലത്തിൽ നടത്തിയ ഒരു വേറിട്ട പ്രവർത്തനം ആണ് കൂട്ടെഴുത്തു പത്രനിർമ്മാണം. ബഹു നിലവാരക്കാരായ കുട്ടികൾ ഉള്ള ക്ലാസ്സിൽ എല്ലാ നിലവാരക്കാരെയും ഒരുപോലെ കോർത്തിണക്കി മുന്നോട്ടു കൊണ്ട് പോകുന്ന പഠന പ്രവർത്തനമാണിത്. '''''ഇത്തരത്തിലുള്ള സഹവർത്തിത പഠന പ്രവർത്തനം കുട്ടികളുടെ ഭാഷ ശേഷി വികസിപ്പിക്കുന്നതോടൊപ്പം തന്നെ അത്മവിശ്വാസവും വളർത്തുന്നു'''''.ഗ്രൂപ്പിലെ എല്ലാ കുട്ടികൾക്കും പരസ്പരം വിലയിരുത്തുന്നതിനും ഇത് സഹായിക്കും അതു വഴി കുട്ടിക്ക് താൻ സ്വയം മെച്ചപ്പെടുത്തേണ്ട തലത്തെക്കുറിച്ച് ധാരണ ലഭിക്കും.. മറ്റുള്ളവർ കൂടി വായിക്കുന്നതിനാൽ കൂടുതൽ വ്യക്തതയോടെയും ഭംഗിയായും എഴുതണം എന്ന മനോഭാവം ജനിപ്പിക്കുന്നതിനും കൂട്ടെഴുത്തു പത്ര പ്രവർത്തനം സഹായകമാകുന്നു. | |||
<br> | |||