"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=502 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=433 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=934 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 44: | വരി 44: | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=NA | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ലീന പി പി | |പ്രധാന അദ്ധ്യാപിക=ലീന പി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിബി പുതുശ്ശേരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഡോ.സ്മിത | ||
|സ്കൂൾ ചിത്രം=CHRIST RAJ HS KUTTIPUZHA.jpg | |സ്കൂൾ ചിത്രം=CHRIST RAJ HS KUTTIPUZHA.jpg | ||
|size=350px | |size=350px |
19:03, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ | |
---|---|
വിലാസം | |
കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ കുറ്റിപ്പുഴ , കുന്നുകര പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 10 - June - 1949 |
വിവരങ്ങൾ | |
ഫോൺ | 0484 2478508 |
ഇമെയിൽ | crhskuttipuzha27@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25062 (സമേതം) |
യുഡൈസ് കോഡ് | 32080201803 |
വിക്കിഡാറ്റ | Q99485878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 502 |
പെൺകുട്ടികൾ | 433 |
ആകെ വിദ്യാർത്ഥികൾ | 934 |
അദ്ധ്യാപകർ | 40 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | NA |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന പി പി |
പി.ടി.എ. പ്രസിഡണ്ട് | ഷിബി പുതുശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോ.സ്മിത |
അവസാനം തിരുത്തിയത് | |
01-12-2023 | ChristRajHS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ -നെടുമ്പാശ്ശരി എയർ പോർട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ .
ആമുഖം
1949 ജുൺ 10 ന് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ.യശ: ശരീരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ലഘുചരിത്രം
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 ൽ ഈ സ്ക്കുൾ ഹൈസ്ക്കൂളായി ഉയർത്തി. ഇവിടെത്തെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1970-71 ൽ പുറത്തിറങ്. 1999 ൽ സ്ക്കൂളി സുവർണ്ണ ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീമതി ലീന പി.പി.യാണ്.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1099 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം ലൈബ്രറി സയൻസ് ലാബ് കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
- മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു
- സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കതിർവെട്ടം2008: കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി.
- 2008-09 കരള വാട്ടർ അഃതാറിറ്റി നടത്തിയ നീരറിവ് ക്വിസ് മൽസരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാസ് റ്റർ പി.ജെ .ഃജാസഫിനും മാസ്റ്റർ. എം.എ. അഹമ്മദ് കബീറിനും ലഭിച്ചു .
- 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ ഓവറോൾ കീരീടം കരസ്ഥമാക്കി.
- 2009-10 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സയൻസ് കോൺഗ്രസിൽ ആലുവ വിദ്യാഭ്യാസ ജില്ല്യിൽ നിന്നും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത ഈ സ്കൂൽലിലെ കുമരി മീനു മാത്തച്ചൻ പങ്കടുത്തു.
.
മാനേജ്മെന്റ്
സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ കുര്യാക്കോസ് ഇരവീമംഗലം ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ:-
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി | |
2 | റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ | 1953-54 |
3 | റവ:ഫാദർ മുളവരിക്കൽ ജോസഫ് | 1954-55 |
4 | റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ | 1955-57 |
5 | റവ:ഫാദർ ഗീവർഗീസ് പയ്യപ്പിള്ളി | 1958-59 |
6 | റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ | 1960-61 |
7 | റവ:ഫാദർ ഗീവർഗീസ് കൊടിയൻ | 1961-63 |
8 | റവ:ഫാദർ ജോബ് വാടപ്പുറം | 1964-64 |
9 | റവ:ഫാദർ ജോസഫ് മുട്ടുമന | 1964-65 |
10 | റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ | 1965-71 |
11 | റവ:ഫാദർ ജോസഫ് ഭരണികുളങ്ങര | 1971-74 |
12 | റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ | 1974-78 |
13 | റവ:ഫാദർ പോൾ കവലക്കാട്ട് | 1979-82 |
14 | റവ:ഫാദർ പോൾ അയിരൂക്കാരൻ | 1982-85 |
15 | റവ:ഫാദർ കുര്യാക്കോസ് കളപ്പുര | 1985-86 |
16 | റവ:ഫാദർ ആൻറ്ണി ഇലവുംകുടി | 1986-87 |
17 | റവ:ഫാദർ പോൾ കട്ടക്കകത്തൂറ്റ് | 1987-91 |
18 | റവ:ഫാദർ അലക്സ്സാദ്ദ്ർ ഇരവിമംഗലം | 1991-94 |
19 | റവ:ഫാദർ ജോസഫ് കരിമ0o | 1995-98 |
20 | റവ:ഫാദർ ഹോർമിസ് തോട്ടങ്കര | 1998-2001 |
21 | റവ:ഫാദർ പോൾ കൊളുവൻ | 2001-2004 |
22 | റവ:ഫാദർ മാത്യു മംഗലത്ത് | 2004-2011 |
23 | റവ:ഫാദർ പോൾ മണവാളൻ | 2011-2013 |
24 | റവ:ഫാദർ വിൻസെൻറ് പറബത്തറ | 2013-2018 |
25 | റവ :ഫാദർ സേവിയർ ആവള്ളിൽ | 2018-2021 |
26 | റവ :ഫാദർ കുരിയക്കോസ് ഇരവിമംഗലം | 2021-2022 |
27 | റവ :ഫാദർ ജോഷി വേഴപറമ്പിൽ | 2022- |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.എ.വി.കോരത്
- ശ്രീ.ശ്രീ.പീ.പീ.ജോസ്
- ശ്രീ. പീ.വി.പോൾ
- ശ്രീ.ടി.വർഗീസ്
- ശ്രീ.കെ.പി. ജൊസെഫ്.
- ശ്രീ.പി.വി.തോമസ്
- ശ്രീമതി.കെ.എൻ.അംബിക
- ശ്രീമതി.മേഴ്സിആന്റന്നി.
- ശ്രീ.പി ജി സുരേഷ്
- ശ്രീമതി. പി .ഡി ഗ്രേസി
- ശ്രീമതി .ലൂസി തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
"പത്മശ്രീ ക്യഷ്ണദാസ് ജീ നായർ-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി
- ശ്രീ .പീ.ജെ.കുഞ്ഞച്ചൻ-ചെറുകിടവ്യവസായ സംരംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അർജ്ജുന നാച്ചുറൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ
മറ്റു പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്സ്
- സ്റ്റുഡന്റസ് പോലീസ് കേഡ റ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഡി.സി.എൽ
- കെ.സി.എസ്.എൽ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ്
- സാമുഹ്യപാ0ം
- കണക്ക്
- ഐ.ടി
- കാർഷികം
- വഴിക്കണ്ണ്(റോഡ് സുരക്ഷ)
യാത്രാസൗകര്യം
2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്.
മേൽവിലാസം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683578
വഴികാട്ടി
{{#multimaps:10.15737,76.30677|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 8 കി.മി. അകല
��
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25062
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ