"പൂളക്കുറ്റി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = പൂളകുറ്റി | | സ്ഥലപ്പേര് = പൂളകുറ്റി | ||
വരി 6: | വരി 7: | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ്= 14830 | | സ്കൂൾ കോഡ്= 14830 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64459066 | |||
|യുഡൈസ് കോഡ്=32020901002 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
| സ്ഥാപിതവർഷം= 1982 | | സ്ഥാപിതവർഷം= 1982 | ||
| സ്കൂൾ വിലാസം= പൂളകുറ്റി പി. ഒ ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ | | സ്കൂൾ വിലാസം= പൂളകുറ്റി പി. ഒ ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ | ||
വരി 13: | വരി 18: | ||
| സ്കൂൾ വെബ് സൈറ്റ്= http://poolakuttylps.blogspot.com | | സ്കൂൾ വെബ് സൈറ്റ്= http://poolakuttylps.blogspot.com | ||
| ഉപജില്ല= ഇരിട്ടി | | ഉപജില്ല= ഇരിട്ടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കണിച്ചാർ പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്=ഇരിട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 18: | വരി 29: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
| ആൺകുട്ടികളുടെ എണ്ണം= 34 | | ആൺകുട്ടികളുടെ എണ്ണം= 34 | ||
| പെൺകുട്ടികളുടെ എണ്ണം= 29 | | പെൺകുട്ടികളുടെ എണ്ണം= 29 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 63 | | വിദ്യാർത്ഥികളുടെ എണ്ണം= 63 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | |പ്രധാന അദ്ധ്യാപിക= സോണിയ സൂസൻ വർഗീസ് | ||
| | |പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ് കെ വി | | പി.ടി.ഏ. പ്രസിഡണ്ട്= തോമസ് കെ വി | ||
| മദർ പി.ടി.ഏ. പ്രസിഡണ്ട്= | | മദർ പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 14830 School main .jpg | | |ലോഗോ=14830-logonew23.png | ||
|logo_size=150px | |||
| സ്കൂൾ ചിത്രം= 14830 School main .jpg | |||
|size=350px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു | ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് വിശാലമായ കളിമുറ്റം, സൈക്ലിങ്, ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. | ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് വിശാലമായ കളിമുറ്റം, സൈക്ലിങ്, ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. | ||
വരി 51: | വരി 65: | ||
1982ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ ജനകീയ കമ്മിറ്റിയായിയിരുന്നു ആയിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1998 ൽ പൂളക്കുറ്റി ഇടവക സകൂൾ ഏറ്റെടുത്തു. അന്നു മുതൽ ഇടവകാ വികാരിമാർ മാനേജരായി പ്രവർത്തിക്കുന്നു | 1982ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ ജനകീയ കമ്മിറ്റിയായിയിരുന്നു ആയിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1998 ൽ പൂളക്കുറ്റി ഇടവക സകൂൾ ഏറ്റെടുത്തു. അന്നു മുതൽ ഇടവകാ വികാരിമാർ മാനേജരായി പ്രവർത്തിക്കുന്നു. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 84: | വരി 98: | ||
== ഫോട്ടോ ഗാലറി== | == ഫോട്ടോ ഗാലറി== | ||
<gallery> | <center><gallery> | ||
പ്രമാണം:14830 School main .jpg|SCHOOL | പ്രമാണം:14830 School main .jpg|SCHOOL | ||
പ്രമാണം:14830 main new.jpg | പ്രമാണം:14830 main new.jpg | ||
വരി 95: | വരി 109: | ||
പ്രമാണം:14830_onm.jpg|ഓണം | പ്രമാണം:14830_onm.jpg|ഓണം | ||
</gallery></center> | |||
</gallery> | |||
==പി ടി എ== | ==പി ടി എ== | ||
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും പി.ടി.എ. നേതൃത്വം വഹിക്കുന്നു. | വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും പി.ടി.എ. നേതൃത്വം വഹിക്കുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
</font size> | |||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
*നെടുംപൊയിൽ നിന്നും നെടുംപുറംചാൽ വഴി പൂളകുറ്റി എത്തിച്ചേരാം. | |||
*മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ ചുരം ഇറങ്ങി 28ആം മൈൽ നിന്ന് തിരഞ്ഞ് പൂളകുറ്റി എത്തിച്ചേരാം. | |||
*കൊളക്കാട് നിന്നും നെടുംപൊയിൽ പോകുംവഴി താനിക്കുന്ന് നിന്ന് തിരിഞ്ഞ് നെടുംപുറംചാൽ വഴി പൂളകുറ്റി എത്താം. | |||
<font size=3> | |||
{{#multimaps:11.856545, 75.768110|zoom=14}} | |||
==അനുബന്ധം== | |||
<references/> |
00:04, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂളക്കുറ്റി എൽ.പി.എസ് | |
---|---|
[[File:14830 School main .jpg |350px|upright=1]] | |
വിലാസം | |
പൂളകുറ്റി പൂളകുറ്റി പി. ഒ ചിറ്റാരിപ്പറമ്പ് (via),കണ്ണൂർ , 670650 | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 9961608980 |
ഇമെയിൽ | poolakuttylps@gmail.com |
വെബ്‍സൈറ്റ് | http://poolakuttylps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14830 (സമേതം) |
യുഡൈസ് കോഡ് | 32020901002 |
വിക്കിഡാറ്റ | Q64459066 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
താലൂക്ക് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കണിച്ചാർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണിയ സൂസൻ വർഗീസ് |
അവസാനം തിരുത്തിയത് | |
01-12-2023 | Sonia SV |
ചരിത്രം
ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പിന്നീട് 1998 ൽ പൂളക്കുറ്റി ഇടവകയക്ക് സ്കൂളിന്റെ ഭരണസാരഥ്യം കൈമാറി അതോടെ മാനേജ്മെന്റിന് കരുത്തുറ്റ സംവിധാനം നിലവിൽ വന്നു
ഭൗതികസൗകര്യങ്ങൾ
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി, ഗണിത ലാബ് വിശാലമായ കളിമുറ്റം, സൈക്ലിങ്, ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യശാസ്ത്രക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
- ഭാഷാക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സുരക്ഷാക്ലബ്ബ്
- ലഹരിവിരുദ്ധക്ലബ്ബ്
മാനേജ്‌മെന്റ്
1982ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ ജനകീയ കമ്മിറ്റിയായിയിരുന്നു ആയിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. 1998 ൽ പൂളക്കുറ്റി ഇടവക സകൂൾ ഏറ്റെടുത്തു. അന്നു മുതൽ ഇടവകാ വികാരിമാർ മാനേജരായി പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
ക്രമ നമ്പർ | അദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
01 | തോമസ്T.T.(ഹെഡ്മാസ്റ്റർ) | 1982-2011 |
02 | മേഴ്‌സി ജോസഫ് (അസിസ്റ്റന്റ് ടീച്ചർ ) | 1985-2013 |
03 | സിവി തോമസ്(ഹെഡ്മാസ്റ്റർ ) | 1985-2016 |
04 | ആനീസ് കെ ജെ (ഹെഡ്മിസ്ട്രസ് ) | |
05 | ബെന്നി വി എ (ഹെഡ്മാസ്റ്റർ ) | 2018-2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഫോട്ടോ ഗാലറി
-
SCHOOL
-
-
-
പുഴയെ അറിയാൻ
-
അധ്യാപകദിനം
-
പരിസ്ഥിതി ദിനം
-
പഠനയാത്ര
-
ശിശു ദിനം
-
ഓണം
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനം. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഉച്ചഭക്ഷണം ഒരുക്കാനും ,സ്കൂൾ പരിസരം വൃത്തിയാക്കാനും പി.ടി.എ. നേതൃത്വം വഹിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- നെടുംപൊയിൽ നിന്നും നെടുംപുറംചാൽ വഴി പൂളകുറ്റി എത്തിച്ചേരാം.
- മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ ചുരം ഇറങ്ങി 28ആം മൈൽ നിന്ന് തിരഞ്ഞ് പൂളകുറ്റി എത്തിച്ചേരാം.
- കൊളക്കാട് നിന്നും നെടുംപൊയിൽ പോകുംവഴി താനിക്കുന്ന് നിന്ന് തിരിഞ്ഞ് നെടുംപുറംചാൽ വഴി പൂളകുറ്റി എത്താം.
{{#multimaps:11.856545, 75.768110|zoom=14}}
അനുബന്ധം