"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:22, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി
വരി 13: | വരി 13: | ||
=='''ജൂൺ 24 പകർച്ചവ്യാധി പ്രതിരോധിക്കുന്നതിനായി ബോധവത്കരണം'''== | =='''ജൂൺ 24 പകർച്ചവ്യാധി പ്രതിരോധിക്കുന്നതിനായി ബോധവത്കരണം'''== | ||
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങളെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബിലെ കുട്ടികൾക്ക് എച്ച്.എം ഫ്രാൻസീനി മേരി ബോധവത്കരണം നൽകി.തുടർന്ന് സ്കൂൾ ഹെൽത്ത് ക്ലബ് നോഡൽ ഓഫീസർ ശ്രീമതി നാൻസി ജോസ് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി നാം എന്ത് ചെയ്യണം എന്ന വിഷയത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. | പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങളെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബിലെ കുട്ടികൾക്ക് എച്ച്.എം ഫ്രാൻസീനി മേരി ബോധവത്കരണം നൽകി.തുടർന്ന് സ്കൂൾ ഹെൽത്ത് ക്ലബ് നോഡൽ ഓഫീസർ ശ്രീമതി നാൻസി ജോസ് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി നാം എന്ത് ചെയ്യണം എന്ന വിഷയത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. | ||
== ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി == | == '''ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി''' == | ||
വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ്6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു ഹെഡ്മിസ്ട്രൽ സിസ്റ്റർ ഫ്രാൻസിനെ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു അതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു ക്ഷേമസമിതിയുടെ നേതൃത്വത്തിൽ സന്ദേശം നൽകുന്ന നാടകവും സംഘടിപ്പിച്ചു മാനവരാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ലഹരി വിരുദ്ധ ദിന പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു കാൽനടജാഥ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. | വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ്6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു ഹെഡ്മിസ്ട്രൽ സിസ്റ്റർ ഫ്രാൻസിനെ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു അതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു ക്ഷേമസമിതിയുടെ നേതൃത്വത്തിൽ സന്ദേശം നൽകുന്ന നാടകവും സംഘടിപ്പിച്ചു മാനവരാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ലഹരി വിരുദ്ധ ദിന പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു കാൽനടജാഥ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. | ||
[https://www.youtube.com/watch?v=kObq2MVZMVw വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.youtube.com/watch?v=kObq2MVZMVw വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] |