"ഗവ. എൽ. പി. എസ്. കാഞ്ചിനട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
നല്ല ആരോഗ്യത്തിനു പ്രകൃതി പാനിയങ്ങൾ "
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (നല്ല ആരോഗ്യത്തിനു പ്രകൃതി പാനിയങ്ങൾ ")
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<big><u>ELA</u></big>'''
 
ELA-  പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി കാഞ്ചിനട ഗവ. LPS ൽ ഒരുക്കിയ കലാ മ്യൂസിയം പാലോട് AEO ശ്രീമതി. വി. ഷീജ അവർകൾ ഉദ്ഘാടനം നിർവഹിച്ചു."നല്ല ആരോഗ്യത്തിനു പ്രകൃതി പാനിയങ്ങൾ "എന്ന സന്ദേശം ഉയർത്തി സംഘടിപ്പിച്ച HAPPY DRINKS എന്ന പരിപാടി ബഹു. BPC ബൈജു. അവർകൾ (BRC പാലോട്)നിർവഹിച്ചു. 51 തരം നാടൻ പാനിയങ്ങൾ പ്രദർശിപ്പിച്ചു.ഭരതന്നൂർ FHC ഹെൽത് ഇൻസ്‌പെക്ടർ ശ്രീ. മഞ്ചേഷ് K. P കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീലത, പി. സിമി, സ്കൂൾ വികസനസമിതി അംഗം കണ്മണി വിഷ്ണു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് കൃതജ്ഞത രേഖപ്പെടുത്തി.
 
ഇല(ELA-പഠന പരിപോഷണ പരിപാടി) തിരുവനന്തപുരം   ജില്ലാതല ഡോക്യൂമെന്റെഷനിൽ പാലോട് BRC യിൽ നിന്നും കാഞ്ചിനട ഗവ. LP സ്കൂളിനെ തിരഞ്ഞെടുത്തു.
[[പ്രമാണം:പഠന പരിപോഷണ പരിപാടി.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
 
 
[[പ്രമാണം:പഠന പരിപോഷണ .jpg|നടുവിൽ|ചട്ടം|ഇല(ELA-പഠന പരിപോഷണ പരിപാടി) തിരുവനന്തപുരം   ജില്ലാതല ഡോക്യൂമെന്റെഷനിൽ പാലോട് BRC യിൽ നിന്നും കാഞ്ചിനട ഗവ. LP സ്കൂളിനെ തെരെഞ്ഞെടുത്ത]]
[[പ്രമാണം:WhatsApp Image 2023-11-30 at 11.56.05 AM.jpg|നടുവിൽ|ലഘുചിത്രം|നല്ല ആരോഗ്യത്തിനു പ്രകൃതി പാനിയങ്ങൾ "]]
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002235" എന്ന താളിൽനിന്ന് ശേഖരിച്ചത്