"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
====വായനാ ദിനം====
ജൂൺ 19  വായിച്ചു വളരുക  ചിന്തിച്ചു വിവേകം നേടുക  എന്ന്ഉദ്ഘോഷിച്ച  പി.  എൻ  പണിക്കരുടെ  ചരമ ദിനം നമ്മുടെ സ്കൂളിലും  വിവിധ പരിപാടികളോടെ  ആചരിച്ചു.വിവിധ സാഹിത്യകൃതികളുടെ  വായനാ കുറിപ്പുകൾ തയാറാക്കി എസ് കെ പൊറ്റക്കാടിന്റെ നൈൽ ഡയറി  ബെന്യാമിന്റെ ആടുജീവിതം  ബഷീറിന്റെ  നീലവെളിച്ചം  തേൻമാവ്  എന്നിവ  അവയിൽ ചിലതാണ്.
വായനയുടെ  വസന്തം എന്ന പേരിൽ ഒരു  പോസ്റ്റർ രചന  നടത്തി വായനയുടെ  മഹത്വം വിളിച്ചോതുന്നതായി.
കാട്ടുപൂവ്  എന്ന കവിത യുടെ ദൃശ്യാവിഷ്ക്കാരം മുരുകൻ കാട്ടാക്കട യുടെ സൂര്യകാന്തി  നോവ് എന്നിവ വായനദിനത്തിന് മാറ്റുകൂട്ടി.