"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
12:20, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→'ഫ്രീഡം ഫെസ്റ്റ്'
വരി 1: | വരി 1: | ||
==''''''ഫ്രീഡം ഫെസ്റ്റ്''''''== | ==''''''ഫ്രീഡം ഫെസ്റ്റ്''''''== | ||
വിജ്ഞാനതിതിൻറേയും നൂതനാശയ നിർമ്മിതിയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന സ്വതന്ത്രവിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) എന്ന പരിപാടി തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ നടത്തി. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾതലത്തിൽ ആഗസ്റ്റ് 9ന് വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ദിയ ഫാത്തിമ | |||
സ്വതന്ത്രവിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42042 DIYA 1.jpg|സ്വതന്ത്രവിജ്ഞാനോത്സവ സന്ദേശം | |||
പ്രമാണം:42042 DIYA 2.jpg|സ്വതന്ത്രവിജ്ഞാനോത്സവ സന്ദേശം | |||
</gallery> | |||
1. ഐടി കോർണർ | 1. ഐടി കോർണർ | ||
ഫ്രീഡം ഫെസ്റ്റ് 2023 അനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | ഫ്രീഡം ഫെസ്റ്റ് 2023 അനുബന്ധിച്ച് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങാര്ൾ ഐടി കോർണർ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രചാരാണത്തിനൊപ്പം സ്വതന്ത്ര ഹാർഡ്വെയർ പ്രചാരാണവും ലക്ഷ്യമിട്ടുകൊണ്ടാണ് ഐ ടി കോർണർ ആസൂത്രണം ചെയ്തത്. സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള സ്വതന്ത്ര ഹാർഡ്വെയർ ആയ Aurdino ഉപയോഗിച്ചാണ് ആഗസ്റ്റ് ഒമ്പതാം തീയതി ഐടി കോർണർ സ്ഥാപിച്ചത്. റോബോട്ടിക്സ് പ്രോജക്ടുകളുടെയും ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടെയും എക്സിബിഷനുകൾ ആണ് സംഘടിപ്പിച്ചത്. റെഗുലർ ക്ലാസിന് വിഘാതം സൃഷ്ടിക്കാത്ത വിധത്തിൽ സ്കൂളുകളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു. അദ്ധ്യാപകരുടെയും വിദ്യാർഥിനികളെയും പങ്കാളിത്തം കൊണ്ട് ഈ പരിപാടി ശ്രദ്ധ ആർജ്ജിച്ചു. | ||