"ഒളവിലം നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (...................................) |
|||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=19 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 48: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷിജിന എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സലിം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നവ്യ | ||
|സ്കൂൾ ചിത്രം=14417.1.png| | |സ്കൂൾ ചിത്രം=14417.1.png| | ||
|size=350px | |size=350px |
11:21, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ മത്തിപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ.
ഒളവിലം നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
മത്തിപറമ്പ് ഒളവിലം നോർത്ത് എൽ പി സ്കൂൾ ,മത്തിപറമ്പ് , ഒളവിലം പി.ഒ. , 673313 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0490 2397810 |
ഇമെയിൽ | olavilamnorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14417 (സമേതം) |
യുഡൈസ് കോഡ് | 32020500317 |
വിക്കിഡാറ്റ | Q64458419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിജിന എ |
പി.ടി.എ. പ്രസിഡണ്ട് | സലിം |
എം.പി.ടി.എ. പ്രസിഡണ്ട് | നവ്യ |
അവസാനം തിരുത്തിയത് | |
29-11-2023 | 14417 |
ചരിcതo
യശ: ശരീരനായ കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും കോട്ടവീട്ടിൽ കുഞ്ഞിരാമൻ ഗുരുക്കളും ചേർന്ന് 1921 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ. സ്ഥാപക മനേജർ എന്ന നിലയിൽ അറിയപ്പെടുന്നതും ആയതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചതും ചൊക്ലി മേനപ്രം ഒളവിലം നിടുമ്പ്രം അഴിയൂർ പ്രദേശങ്ങളിലായി ഒട്ടേറെ വിദ്യാലയങ്ങൾ ആരംഭിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കർത്താവായ ശ്രീകോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ എന്നിവരാണ്. തുടർന്ന് വായിക്കാൻ....
മാനേജ്‌മെന്റ്
കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ
ശേഖരൻ മാസ്റ്റർ രാമദാസൻ
മുൻസാരഥികൾ
എൻ പി കൃഷ്ണൻ മാസ്റ്റർ കങ്കാടിയിൽ
പി ഗോപാലൻ മാസ്റ്റർ
എൻ വി കണാരി മാസ്റ്റർ
കങ്കാടിയിൽ രാജൻ മാസ്റ്റർ
കോട്ടയിൽ ദിനേശ് കുമാർ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോട്ട വീട്ടിൽ കരുണൻ വൈദ്യർ സലിം മാസ്റ്റർ കോട്ട വീട്ടിൽ ഡോക്ടർ കെവി സദാനന്ദൻ
വികാസ് ഒളവിലം ചിത്ര കാരൻ കണ്ടോന്റവിട ചന്ദ്രൻ മാസ്റ്റർ സി പ്രേമ വത്സൻ മാസ്റ്റർ രമേശൻ മാസ്റ്റർ ഷിജിൽ ലക്ച്ചറർ ദിലീപ് വാട്ടർ അതോറിറ്റി
കെ ആർ അനുശ്രീ കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ അശ്വതി റാങ്ക് ഹോൾഡർ
വഴികാട്ടി
മേക്കുന്ന് _മോന്താൽ റോഡിൽ ഏകദേശം അര കിലോമീറ്റർ പോയാൽ മത്തിപ്പറമ്പ് എത്താം.മത്തിപ്പറമ്പ് പള്ളിക്കു സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:11.71136166308416, 75.57336262535962 | width=800px |zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14417
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ