"ചേരിക്കൽ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CHERIKKAL JBS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
CHERIKKAL JBS (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ.  ജില്ലയിലെ.തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്. ഉപജില്ലയിലെ .... പിണറായി.. സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് ചേരിക്കൽ ജൂനിയർ ബേസിക് LP സ്കൂൾ.
{{PSchoolFrame/Header}}
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
കണ്ണൂർ.  ജില്ലയിലെ.തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്. ഉപജില്ലയിലെ .... പിണറായി.. സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് ചേരിക്കൽ ജൂനിയർ ബേസിക് LP സ്കൂൾ.
=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
ശ്രീ . കാരിയാടൻ പൈതൽ  നമ്പ്യാർ 1890 - ൽ  സ്ഥാപിച്ചതാണ് ചേരിക്കൽ ജൂനിയർ  ബേസിക് സ്കൂൾ . വടക്കേക്കാട്ടിൽ  എലിമെൻന്ററി  ബോയ്സ്  സ്കൂൾ എന്നായിരുന്നു  ആദ്യപേര് . ചേരിക്കൽ പ്രദേശം  വളരെ  പിന്നോക്കാവസ്ഥായിലായിരുന്നു മിക്ക  ആളുകളും  കൂലിപ്പണിയും  കൃഷിപ്പണിയും  ചെയ്‌താണ്‌  ജീവിച്ചിരുന്നത് . ഈ  ഗ്രാമത്തിൽ സ്കൂളുകളുടെ  എണ്ണം കുറവായിരുന്നു . 1  കിലോമീറ്റർ  ദൂരം  നടന്നിട്ടാണ് പ്രാഥമിക  വിദ്യാഭ്യാസം  നേടിയിരുന്നത് ഇതാണ്  വിദ്യാലയം സ്ഥാപിക്കാൻനിടയായ കാരണം . 1896  -ലാണ്  വിദ്യാലയത്തിന്  അംഗീകാരം  ലഭിച്ചത് . നിഷ  പ്രജീഷാണ്  നിലവിലുള്ള മാനേജർ . നിഷ  പ്രജീഷിൻെറ  ഉടമസ്ഥതയിലയതോടുകൂടി  സ്കൂളിലെ  വികസന  പ്രവർത്തനങ്ങൾ  ഓരോന്നായി  ചെയ്‌തുകൊണ്ടിരിക്കുന്നു .

"https://schoolwiki.in/ചേരിക്കൽ_ജെ_ബി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്