"താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=286
|ആൺകുട്ടികളുടെ എണ്ണം 1-10=297
|പെൺകുട്ടികളുടെ എണ്ണം 1-10=226
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=512
|വിദ്യാർത്ഥികളുടെ എണ്ണം 1-10=536
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=82
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=37
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=153
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=82
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപകൻ=സർണിൽ എം കെ
|പ്രധാന അദ്ധ്യാപകൻ=സർണിൽ എം കെ
|പി.ടി.എ. പ്രസിഡണ്ട്=സയ്യദ് പൂതങ്ങൾ
|പി.ടി.എ. പ്രസിഡണ്ട്=സയ്യദ് പൂതങ്ങൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഖയറുന്നിസ എ
|സ്കൂൾ ചിത്രം=13110 1.jpeg
|സ്കൂൾ ചിത്രം=13110 1.jpeg
|size=350px
|size=350px

13:15, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം
താജുൽ ഉലൂം ഇ എം എച്ച് എസ് വളപട്ടണം
വിലാസം
തങ്ങൾ വയൽ
,
വളപട്ടണം പി.ഒ.
,
670010
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0497 2777071
ഇമെയിൽthajululoom@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13110 (സമേതം)
എച്ച് എസ് എസ് കോഡ്13114
യുഡൈസ് കോഡ്32021300608
വിക്കിഡാറ്റQ64458113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളപട്ടണം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ536
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർNil
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി ജെ റെജി
പ്രധാന അദ്ധ്യാപകൻസർണിൽ എം കെ
പി.ടി.എ. പ്രസിഡണ്ട്സയ്യദ് പൂതങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്ഖയറുന്നിസ എ
അവസാനം തിരുത്തിയത്
28-11-202313110
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കണ്ണൂർ ജില്ലയിൽ വളപട്ടണം പഞ്ചായത്തിലെ വളപട്ടണത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് താജുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂൾ. വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷൻ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 മാർച്ചിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇബ്രാഹിം മാസറ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1983 -ൽ ലോവർ പ്രൈമറി സ്കൂളായും 2004 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2001-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

എൽ പി  വിഭാഗം മുതൽ ഹൈ സ്കൂൾ വിഭാഗം വരെ  സയൻസ് ലാബും,

ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വിശാലമായ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും,

ഹൈടെക് ക്ലാസ് മുറികളും, വിശാലമായ എഡ്യൂസാറ്റ്  തീയേറ്ററും ഉണ്ട്. രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്

മാനേജ്മെന്റ്

വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷൻ ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ, മറ്റു സാമൂഹ്യ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ. അബ്ദുൾ ജലീൽ ഹാജി മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ സർണിൽ എം കെ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ പി. ജെ. റെജി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഇബ്രാഹിം മാസ്റ്റർ , കെ. കെ . പദ്മനാഭൻ, കൃഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുതിയതെരുവിൽ നിന്നും 3 കി.മി. അകലത്തായി വളപട്ടണം എന്ന സ്ഥലത്ത് തങ്ങൾ വയലിൽ സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലം.
  • ·കണ്ണൂർ നഗരത്തിൽ നിന്നും അഴീക്കൽ ഫെറി ബസിൽ കയറി വളപട്ടണം സ്റ്റോപ്പിൽ ഇറങ്ങുക.

{{#multimaps: 11.92463,75.3460733 | width=800px | zoom=16 }}