"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25041 (സംവാദം | സംഭാവനകൾ)
25041 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
=== ലഹരി വിരുദ്ധ ദിനാചരണം ===
=== ലഹരി വിരുദ്ധ ദിനാചരണം ===
<small>കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ്  ഗൈഡ്സ് ൻറെയുംനേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഈശ്വരപ്രർത്ഥനയോടെ മീറ്റിംഗ്. ആരംഭിച്ചു .ഷിൻസി ടീച്ചർ ഈ ദിവസത്തിൻറെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു റെഡ് ക്രോസ്സ് കേഡറ്റ് ആഷ്‌മി മരിയ ലഹരിവിരുദ്ധദിന പ്രതിജഞ ചൊല്ലികൊടുത്തു.റോസ്‌മോൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരു മോണോആക്ട്  അവതരിപ്പിച്ചു. വൈഗ ലഹരിവിരുദ്ധദിന സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഡാൻസ് അവതരിപ്പിച്ചു. എൽസജോബി ബോധവൽക്കരണ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രേയ്സ് ഈ ദിനത്തിൻറെ സന്ദേശം നൽകി.ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളിലെ റെഡ് ക്രോസ്സ്  ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികൾക്കായിപോസ്റ്റർ മൽസരം സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമായി റാലി നടത്തി.</small>

=== വിജയോത്സവം ===
=== <small>വിജയോത്സവം</small> ===
<small>2022-2023 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ  55കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുണ്ടായി .അവരെ അഭിനന്ദിക്കാനായി വിദ്യാലയവും പി ടി എ യും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു . അങ്കമാലി എം എൽ എ  റോജി എം ജോൺ വിജയോത്സവം ഉത്‌ഘാടനം ചെയ്തു .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക ശശികുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജി ജോയ് എന്നിവർ ആശംസൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് റൂബി ഗ്രേസ് സ്വാഗതവും പി ടി എ പ്രസിഡന്റ്</small> ഡെന്നി ജോസ് നന്ദിയും അർപ്പിച്ചു  

=== വിവിധ  ക്ലബ്ബുകളുടെ ഉത്‌ഘാടനം ===
 
=== <small>വായനാവാരാഘോഷം</small> ===
<small>ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി നാം  ആചരിക്കുന്നത് .വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഈശ്വരപ്രാർത്ഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു .അധ്യാപിക സിസ്റ്റർ ഗ്രേസ് ആന്റോ  ഏവർക്കും സ്വാഗതം ആശംസിച്ചു    സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റൂബി ഗ്രേസ്   അധ്യക്ഷപദം അലങ്കരിച്ചു.യുവ എഴുത്തുകാരനും അവാർഡ് ജേതാവുമായി ശ്രീ ജോയ് ജോസഫ് യോഗം ഭദ്രദീപം കൊളുത്തി ഉത്ഘടനംചെയ്തു. വിവിധ കവിതകൾ ആലപിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളുമായി സംവദിക്കുകയുണ്ടായി.വിശിഷ്ടാഥിതിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സൂഭാഷ് ചേർത്തല അമ്മ എന്ന കവിത കുമാരി ടിസ ബിനു ആലപിച്ചു. കുമാരി അനറ്റ് ബൈജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാടൻ പാട്ട് അവതരണം,മുരുകൻകാട്ടാക്കടയുടെ 'കനൽ പൊട്ട് ' കവിതയുടെ ദൃശ്യാവിഷ്കാരം അവതരണം എന്നിവ വിദ്യാർത്ഥികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.വായനാവാരാചരണത്തോടനുബന്ധിച്ച്വി വിധമത്സരങ്ങളും പരിപാടികളു സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത് വിദ്യാർത്ഥികളെ അറിയിച്ചു.സിസ്റ്റർ ഷെറിൻ സിഎം സി എവർക്കും നന്ദിയർപ്പിച്ചു.</small>
 
=== <small>വിവിധ  ക്ലബ്ബുകളുടെ ഉത്‌ഘാടനം</small> ===
<small>സെൻറ് ജോസഫ് ജി എച്ച് എസ്സ് കറുകുറ്റി  വർണ്ണോഭമോയ പരിപോടികലോ ടെ  ജൂലൈ 15 ന് ഉദ്ഘോടനംചെയ്തു. . സ്കൂൾ ലോക്കൽ മോനേജർ റവ. ി. ബ്രിജിറ്റ് സി എം സി അധ്യക്ഷ പ്രംഗം നടത്തി. പ്രതിഭകലെ "കണ്ടെത്തുന്നതിന് സാഹിത്യ സമാജം   വേദികൾ വിദ്യർത്ഥികൾക്ക് അവസരം ഒരുക്കുന്നുഎന്നും വേദികളിൽൽ പരിപാടികൾ  അവതരിപ്പിക്കുക, കാണുക , ആ്സ്വദിക്കുക എന്നത് വിയോർത്ഥിജീവിതത്തിന്റെ ഭോഗമോകണമെന്നും അധ്യക്ഷ പ്രംഗത്തിൽ സിസ്റ്റർ പറഞ്ഞു. മഴവിൽമനോരമയിൽ ആങ്കറും സൂപ്പർ 4  മത്സരോർത്ഥിയുമോയജൂലിയറ്റ്   വർഗീസാണ് ഉത്‌ഘാടനം  ചെയ്തത്</small>   

=== ഹിരോഷിമ ദിനം ===
=== ഹിരോഷിമ ദിനം ===