"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
===പരിസ്ഥിതി ദിനാചരണം=== | ===പരിസ്ഥിതി ദിനാചരണം=== | ||
<small>2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡൻറ് ,ഡെന്നി ജോസ് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം '''ബീറ്റ് പ്ലാസ്റ്റിക്''' '''പൊലൂഷൻ''' ഇതിൻറെ ആസ്പദമാക്കി ഒരു ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.</small> | <small>2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡൻറ് ,ഡെന്നി ജോസ് ഒരു കുട്ടിക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം '''ബീറ്റ് പ്ലാസ്റ്റിക്''' '''പൊലൂഷൻ''' ഇതിൻറെ ആസ്പദമാക്കി ഒരു ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.</small> | ||
=== <small>ഡ്രൈ ഡേ</small> === | |||
<small>ഡ്രൈ ഡേ</small> യോട് അനുബന്ധിച്ച് ജൂൺ 9 തിയതി ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. | |||
=== മ്യൂസിക് ഡേ,യോഗ ഡേ === | === മ്യൂസിക് ഡേ,യോഗ ഡേ === | ||
<small>ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു.2023 അധ്യയന വർഷത്തെ സംഗീത യോഗ ദിനാചരണങങൾ ജൂൺ10 തിയതി അസംബ്ലിയോടുകൂടിആരംഭിച്ചുനയോടെയോഗം ഫ്ലവർ ടി വി ,ടോപ് സിങ്ങർ റിയാലിറ്റി ഷോ കോണ്ടെസ്റ്റന്റ് മാസ്റ്റർ ആവിർഭവ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.സി.റൂബി ഗ്രേയ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ആവിർഭവിൻറെ ഗാനത്തോടുകൂടി പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് Jജോസെഫിനെസ് കൊയർ ജോസെഫിനെസ് - ആന്തം ആലപിച്ചു.കുമാരി ഹന്നാ പ്രൊമോദ് കീബോര്ഡ് വായിക്കുകയും കുമാരി ആഞ്‌ജലീന &ഗ്രൂപ്പ് സംഗീത പരിപാടി അവതരിപ്പിക്കുകയും,യോഗ ദിനത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന യോഗ-ഡാൻസ് അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പ്രതിനിധിയായി എയ്ഞ്ചൽ കെ ബി യോഗത്തിന് നന്ദിപറഞ്ഞു.</small> | <small>ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു.2023 അധ്യയന വർഷത്തെ സംഗീത യോഗ ദിനാചരണങങൾ ജൂൺ10 തിയതി അസംബ്ലിയോടുകൂടിആരംഭിച്ചുനയോടെയോഗം ഫ്ലവർ ടി വി ,ടോപ് സിങ്ങർ റിയാലിറ്റി ഷോ കോണ്ടെസ്റ്റന്റ് മാസ്റ്റർ ആവിർഭവ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.സി.റൂബി ഗ്രേയ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ആവിർഭവിൻറെ ഗാനത്തോടുകൂടി പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് Jജോസെഫിനെസ് കൊയർ ജോസെഫിനെസ് - ആന്തം ആലപിച്ചു.കുമാരി ഹന്നാ പ്രൊമോദ് കീബോര്ഡ് വായിക്കുകയും കുമാരി ആഞ്‌ജലീന &ഗ്രൂപ്പ് സംഗീത പരിപാടി അവതരിപ്പിക്കുകയും,യോഗ ദിനത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന യോഗ-ഡാൻസ് അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ പ്രതിനിധിയായി എയ്ഞ്ചൽ കെ ബി യോഗത്തിന് നന്ദിപറഞ്ഞു.</small> | ||