"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
<small>ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു  മാനേജർ  സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി</small>
<small>ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു  മാനേജർ  സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി</small>
=== ഓണാഘോഷം ===
=== ഓണാഘോഷം ===
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും  വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ.  ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു
<small>ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം സമുചിതമായി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികൾക്കു ആരംഭം കുറിച്ചു. രാവിലെ തന്നെ മനോഹരമായ ഓണപ്പൂക്കളംവിദ്യാലയ മുറ്റത്തു വിദ്യാർത്ഥികൾ ഒരുക്കി. തലേ ദിവസം മുതൽ ഓണസദ്യ ഒരുക്കുവാനായി പി ടിഎ അംഗങ്ങളും അധ്യാപകരും  വിദ്യാർത്ഥികളും ഒത്തുകൂടി. ഓണാഘോഷ യാത്രയോടുകൂടി പരിപാടികൾക്ക് ആരംഭം കുറിച്ചു.ഗ്രൗണ്ടിൽ ഗ്രൂപ്പ് അനുസരിച്ചു വർണാഭമായ വസ്ത്രങ്ങളൂടെ കുട്ടികൾഅണിനിരന്നു.ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി.അതുല്യ ഷൈജു സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ.  ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ഓണസന്ദേശം നൽകി.മാവേലി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു.ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ തിരുവാതിര ഉണ്ടായിരുന്നു.ഓണപ്പാട്ട്, മാവേലി വാമനൻമത്സരം , ഉറിയടി മത്സരം വാദം വലി മത്സരം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരുംവളരെ ആരവങ്ങളോടെ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരത്തിലെ പി ടി എ അംഗങ്ങൾക്ക് ഉറിയടിമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് വിജയികൾക്ക് സമ്മാനം നൽകിഅസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി. ദിയ ജോസ് അവർക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു</small>
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===
=== അധ്യാപക ദിനാഘോഷം ===
=== അധ്യാപക ദിനാഘോഷം <small>.ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ  ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെടീച്ചേർസ്  ഡേ  പ്രോഗ്രാമിന്  തിരശീലവീണു.</small> ===
 
 
.ഈശ്വരപ്രാർത്ഥനയോടെ എല്ലാ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തൽ പരിപാടി ആരംഭിച്ചു. ഏയ്ഞ്ചൽ റോസ് ജോയ് എല്ലാവരെയുംസ്വാഗതംചെയ്തു.വിദ്യാർഥി പ്രതിനിധിയായി സെറിൻ ഷാജു ആശംസയർപ്പിച്ചു.അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് അധ്യാപക ദിനത്തെകുറിച്ച് ഒരു സന്ദേശം നൽകി.അധ്യാപകർക്ക് ആശംസകൾ നേർന്ന് കൂട്ടുകാർ ആശംസാഗാനങ്ങൾ അർപ്പിച്ചു കേക്ക് കട്ട് ചെയ്തു.നൃത്തചുവടുകളുമായി വേദിയെ പ്രീയ കൂട്ടുകാർ മനോഹരമാക്കി..സ്കൂൾ  ലീഡേഴ്‌സ് നേതൃത്വത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും ലീഡേഴ്‌സ്ന നന്ദി പറഞ്ഞതോടെടീച്ചേർസ്  ഡേ  പ്രോഗ്രാമിന്  തിരശീലവീണു.
 
=== മിഡ് ടെം പരീക്ഷകൾ ===
=== മിഡ് ടെം പരീക്ഷകൾ ===


2,667

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998829" എന്ന താളിൽനിന്ന് ശേഖരിച്ചത്