"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 220: | വരി 220: | ||
കഴിഞ്ഞ എസ്.എസ്.എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ 77 പ്രതിഭകളെ സ്കൂൾ ആദരിക്കുന്ന ചടങ്ങ് ജൂലൈ 15 ന് നടത്തപ്പെട്ടു. ആലപ്പുഴ എം. എൽ . എ ശ്രീ. പി. പി. ചിത്തരഞ്ജൻ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. പി. എൻ പണിക്കർ പുരസ്ക്കാരം നേടിയ എം. എൽ. എ യെ സ്കൂൾ ആദരിച്ചു. ഇതിനൊപ്പം തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. അഖിൽ .പി ധർമ്മജൻ( 2018 സിനിമയുടെ സഹ എഴുത്തുകാരൻ), കുമാരി. ശീതൾ മരിയ (BFA റാങ്ക് ഹോൾഡർ) എന്നിവരെ സ്കൂൾ ആദരിക്കുകയും ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സംഗീത . പി. പി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ഇന്ദിര തിലകൻ, വാർഡ് മെമ്പർ ശ്രീമതി. ജാസ്മിൻ ബിജു, പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. | കഴിഞ്ഞ എസ്.എസ്.എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ 77 പ്രതിഭകളെ സ്കൂൾ ആദരിക്കുന്ന ചടങ്ങ് ജൂലൈ 15 ന് നടത്തപ്പെട്ടു. ആലപ്പുഴ എം. എൽ . എ ശ്രീ. പി. പി. ചിത്തരഞ്ജൻ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. പി. എൻ പണിക്കർ പുരസ്ക്കാരം നേടിയ എം. എൽ. എ യെ സ്കൂൾ ആദരിച്ചു. ഇതിനൊപ്പം തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. അഖിൽ .പി ധർമ്മജൻ( 2018 സിനിമയുടെ സഹ എഴുത്തുകാരൻ), കുമാരി. ശീതൾ മരിയ (BFA റാങ്ക് ഹോൾഡർ) എന്നിവരെ സ്കൂൾ ആദരിക്കുകയും ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സംഗീത . പി. പി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ഇന്ദിര തിലകൻ, വാർഡ് മെമ്പർ ശ്രീമതി. ജാസ്മിൻ ബിജു, പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Merit_35052_23.jpg | |||
</gallery> | </gallery> | ||
</div> | </div> | ||
===ദേശീയ ചാന്ദ്രദിനം === | ===ദേശീയ ചാന്ദ്രദിനം === | ||
<div align="justify"> | <div align="justify"> | ||