"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:


=== ലഹരി വിരുദ്ധ ദിനാചരണം ===
=== ലഹരി വിരുദ്ധ ദിനാചരണം ===
<gallery>
സെൻറ് ജോസഫ്സ് ജി. എച്ച് എസ്സ് കറുകുുറ്റലഹരി വിരുദ്ധദിനം റിപ്പോർട്ട് കറുകുറ്റി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ റെഡ് ക്രോസ്സ്  ഗൈഡ്സ് ൻറെയുംനേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഈശ്വരപ്രർത്ഥനയോടെ മീറ്റിംഗ്. ആരംഭിച്ചു .ഷിൻസി ടീച്ചർ ഈ ദിവസത്തിൻറെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞു റെഡ് ക്രോസ്സ് കേഡറ്റ് ആഷ്‌മി മരിയ ലഹരിവിരുദ്ധദിന പ്രതിജഞ ചൊല്ലികൊടുത്തു.റോസ്‌മോൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരു മോണോആക്ട്  അവതരിപ്പിച്ചു. വൈഗ ലഹരിവിരുദ്ധദിന സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഡാൻസ് അവതരിപ്പിച്ചു. എൽസജോബി ബോധവൽക്കരണ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രേയ്സ് ഈ ദിനത്തിൻറെ സന്ദേശം നൽകി.ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളിലെ റെഡ് ക്രോസ്സ്  ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികൾക്കായിപോസ്റ്റർ മൽസരം സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുമായി റാലി നടത്തി.<gallery>
</gallery>
</gallery>


1,319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998759" എന്ന താളിൽനിന്ന് ശേഖരിച്ചത്