"ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
*പി.ടി. എ പ്രസിഡന്റ് = ഹസീബ്‌ഖാൻ
*എം പി ടി എ പ്രസിഡന്റ് = രാജലക്ഷ്മി
*എസ് എം സി ചെയർമാൻ = ഡോ. റീച്ചസ് ഫെർണാണ്ടസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

14:44, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വിഴിഞ്ഞം തെരുവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഗവ എസ് വി എൽ പി എസ് വിഴിഞ്ഞം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം
വിലാസം
വിഴിഞ്ഞം തെരുവ്

ഗവ എസ് വി എൽ പി എസ് വിഴിഞ്ഞം,വിഴിഞ്ഞം തെരുവ്,വിഴിഞ്ഞം,695521
,
വിഴിഞ്ഞം പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - 05 - 1925
വിവരങ്ങൾ
ഫോൺ0471 2480401
ഇമെയിൽgsvlps44222@gmail.com
കോഡുകൾ
സ്കൂൾ കോഡ്44222 (സമേതം)
യുഡൈസ് കോഡ്32140200509
വിക്കിഡാറ്റQ64036096
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്69
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൈനബീവി
പി.ടി.എ. പ്രസിഡണ്ട്നസീർ ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ ഡി
അവസാനം തിരുത്തിയത്
27-11-2023Svlpsvizschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം - പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ്  വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു.1925 മേയ് 18 ന് മൂലയിൽ മൂട്ടിൽ ശ്രീ ആർ ഗോവിന്ദപ്പിള്ള എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.

സ്കൂൾ സ്ഥാപകന്റ മകൾ ശ്രീമതി എ അമ്മുക്കുട്ടിയമ്മയായിരുന്നു ആദ്യ അധ്യാപികയും പ്രധാന അധ്യാപികയും.

ക്യാപ്റ്റൻ ആർ ജെറി പ്രേംരാജിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ നിന്നായിരുന്നു

ഭൗതികസൗകര്യങ്ങൾ

ഒരു സ്മാർട്ട് റൂം ക്ളാസും ഒരു കമ്പ്യൂട്ടർ ലൈബ്രറിയും ഉൾപ്പെടുന്ന ഈ സ്കൂളിന് മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസീൻ
  • കരാട്ടെ ക്ലാസുകൾ
  • കായിക പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

*പി.ടി. എ പ്രസിഡന്റ് = ഹസീബ്‌ഖാൻ 
*എം പി ടി എ പ്രസിഡന്റ് = രാജലക്ഷ്മി 
*എസ് എം സി ചെയർമാൻ = ഡോ. റീച്ചസ് ഫെർണാണ്ടസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി റ്റി സുഭദ്ര -2006-2009

ശ്രീമതി ഷീലാബായി ഡി ജെ. -2009-2015

ശ്രീമതി ശ്രീലത കെ ആർ 2015-2018

ശ്രീമതി സൈനാബീവി എഫ്. 2018-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ക്യാപ്റ്റൻ ആർ ജെറി പ്രേം രാജ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിന

  • തിരുവനന്തപുരത്ത് പള്ളിച്ചൽ -വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവ് എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:8.38698,76.99316|zoom=18}}