"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:


===  '''<big>[[പ്രമാണം:42051_LK_LOGO.png|30px|]]<u>ഫീൽഡ് വിസിറ്റ്</u></big>''' ===
===  '''<big>[[പ്രമാണം:42051_LK_LOGO.png|30px|]]<u>ഫീൽഡ് വിസിറ്റ്</u></big>''' ===
'''സ്കൂളിലും സമൂഹത്തിനും പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം നിലവിലുള്ള ലിറ്റിൽ kites ന് കിട്ടുന്ന അറിവുകളിൽ കൂടുതൽ മെച്ചപ്പെടുത്തലിനും റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും ആയി 9 th LK കുട്ടികൾക്ക് സ്കൂൾ IT കോഡിനേറ്റർ ശ്രീ മനോജ് സാറിൻ്റെ നേതൃത്വത്തിൽ ഒരു റോബോട്ടിക് ലാബ് വിസിറ്റ് സംഘടിപ്പിച്ചു. രാജധാനി ഇൻസ് റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി യിലെ മെഷീൻ ലാബ് സർക്യൂട്ട് ലാബ് മെക്കാനിക്കൽ ലാബ് ഐഡിയ ലാബ്.. തുടങ്ങിയവ കുട്ടികൾ സന്ദർശിച്ചു. അതിൽ ഏറ്റവും ആകർഷണീയമായ ഐഡിയ ലാബ് ആണ്. അവിടെ ത്രീഡി പ്രിൻറിംഗ് മെഷീൻ പ്രോഗ്രാം ചെയ്ത് ഒരു വവ്വാലിനെ പ്രിൻറ് ചെയ്ത്  എടുക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ചെയ്യാൻ കഴിഞ്ഞു. ഡ്രോൺ AURDINO ഉപയോഗിച്ച്  പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ കോളേജ് അധ്യാപകർ ഞങ്ങളുടെ കുട്ടികൾക്ക്  വിശദീകരിച്ചു കൊടുത്തു. അതുപോലെ കുട്ടികളിൽ കൗതുകം ഉണർത്തിയ മറ്റൊന്നാണ് ലേസർ എൻഗ്രേവിംഗ് മെഷീൻ. ഇതിൽ ലിറ്റിൽ കയറ്റിന്റെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ട് ലേസർ engraving മെഷീനിൽ ഒരു മെമെന്റോ തയ്യാറാക്കുന്നതിന് കുട്ടികളെ പരിചയപ്പെടുത്തി. തയ്യാറാക്കിയ മെമെന്റോ കോളേജ് പ്രിൻസിപ്പൽ ഞങ്ങൾക്ക് സമ്മാനിച്ചു. അഡിനോ ഉപയോഗിച്ച് റോബോട്ടിക് ആം പ്രവർത്തനം  എങ്ങനെ എന്നുള്ളത് അധ്യാപകർ വിശദമാക്കി കൊടുത്തു. റോബോട്ടിക് arm പ്രവർത്തിപ്പിച്ച്  നോക്കാനുള്ള അവസരവും കുട്ടികൾക്ക് കിട്ടി. ഈ ലാബ് വിസിറ്റ് കുട്ടികളിൽ അൽഭുതവഹമായ താല്പര്യമാണ് റോബോട്ടിക്സ് മേഖലയിൽ ഉണ്ടാക്കിയത്.'''
'''സ്കൂളിലും സമൂഹത്തിനും പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം നിലവിലുള്ള ലിറ്റിൽ കൈറ്റ്സിന് കിട്ടുന്ന അറിവുകളിൽ കൂടുതൽ മെച്ചപ്പെടുത്തലിനും റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും ആയി ഒൻപതാം ക്ലാസ് എൽ കെ കുട്ടികൾക്ക് സ്കൂൾ ഐ ടി  കോഡിനേറ്റർ ശ്രീ മനോജ് സാറിന്റെ നേതൃത്വത്തിൽ ഒരു റോബോട്ടിക് ലാബ് വിസിറ്റ് സംഘടിപ്പിച്ചു. രാജധാനി ഇൻസ് റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി യിലെ മെഷീൻ ലാബ്, സർക്യൂട്ട് ലാബ്, മെക്കാനിക്കൽ ലാബ് ,ഐഡിയ ലാബ്.. തുടങ്ങിയവ കുട്ടികൾ സന്ദർശിച്ചു. അതിൽ ഏറ്റവും ആകർഷണീയമായത് ഐഡിയ ലാബ് ആണ്. അവിടെ ത്രീഡി പ്രിൻറിംഗ് മെഷീൻ പ്രോഗ്രാം ചെയ്ത് ഒരു വവ്വാലിനെ പ്രിൻറ് ചെയ്ത്  എടുക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ചെയ്യാൻ കഴിഞ്ഞു. ഡ്രോൺ അഡിനോ ഉപയോഗിച്ച്  പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ കോളേജ് അധ്യാപകർ ഞങ്ങളുടെ കുട്ടികൾക്ക്  വിശദീകരിച്ചു കൊടുത്തു. അതുപോലെ കുട്ടികളിൽ കൗതുകം ഉണർത്തിയ മറ്റൊന്നാണ് ലേസർ എൻഗ്രേവിംഗ് മെഷീൻ. ഇതിൽ ലിറ്റിൽ കയറ്റിന്റെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ട് ലേസർ എൻഗ്രേവിംഗ്  മെഷീനിൽ ഒരു മെമെന്റോ തയ്യാറാക്കുന്നതിന് കുട്ടികളെ പരിചയപ്പെടുത്തി. തയ്യാറാക്കിയ മെമെന്റോ കോളേജ് പ്രിൻസിപ്പൽ ഞങ്ങൾക്ക് സമ്മാനിച്ചു. അഡിനോ ഉപയോഗിച്ച് റോബോട്ടിക് ആം പ്രവർത്തനം  എങ്ങനെ എന്നുള്ളത് അധ്യാപകർ വിശദമാക്കി കൊടുത്തു. റോബോട്ടിക് ആം പ്രവർത്തിപ്പിച്ച്  നോക്കാനുള്ള അവസരവും കുട്ടികൾക്ക് കിട്ടി. ഈ ലാബ് വിസിറ്റ് കുട്ടികളിൽ അൽഭുതവഹമായ താല്പര്യമാണ് റോബോട്ടിക്സ് മേഖലയിൽ ഉണ്ടാക്കിയത്.'''
[[പ്രമാണം:42051 Lk field visit1.jpg|ഇടത്ത്‌|ലഘുചിത്രം|ഫീൽഡ് വിസിറ്റ്]]
[[പ്രമാണം:42051 Lk field visit1.jpg|ഇടത്ത്‌|ലഘുചിത്രം|ഫീൽഡ് വിസിറ്റ്]]
[[പ്രമാണം:42051 lk field visit4.jpg|ലഘുചിത്രം|355x355ബിന്ദു|'''ത്രീഡി പ്രിന്റിങ് മെഷീനിൽ പ്രിന്റ് ചെയ്ത വവ്വാലുകളുമായി''' ]]
[[പ്രമാണം:42051 lk field visit4.jpg|ലഘുചിത്രം|355x355ബിന്ദു|'''ത്രീഡി പ്രിന്റിങ് മെഷീനിൽ പ്രിന്റ് ചെയ്ത വവ്വാലുകളുമായി''' ]]
വരി 72: വരി 72:


===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' ===
===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' ===
'''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിൻറെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.'''
'''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിന്റെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.'''


===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' ===
===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' ===
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998032" എന്ന താളിൽനിന്ന് ശേഖരിച്ചത്