"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 103: | വരി 103: | ||
=== '''വായന മാസാചരണം''' === | === '''വായന മാസാചരണം''' === | ||
ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി. ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു.യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ ശ്രീ അരുൺ ഗാന്ധിഗ്രാം "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം " നൽകി വേദിയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും "അക്ഷരക്കൂട് "എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും പി.ടി .എ പ്രസിഡൻറ് ശ്രീ ജയ്സൺ കരപ്പറമ്പിൽ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് വായനയ്ക്ക് പുതിയ സാധ്യതകൾ ഒരുക്കുന്ന "ഓപ്പൺ ലൈബ്രറി " ഔപചാരികമായി പ്രകാശനം ചെയ്തു.കുട്ടികളുടെ നേതൃത്വത്തിൽ കവിതാലാപനം, പ്രസംഗം ,ദൃശ്യാവിഷ്കാരം എന്നിവ ഈ ദിനത്തിന്റെ മാറ്റ് കൂട്ടി. | ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി. ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു.യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ ശ്രീ അരുൺ ഗാന്ധിഗ്രാം "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം " നൽകി വേദിയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും "അക്ഷരക്കൂട് "എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും പി.ടി .എ പ്രസിഡൻറ് ശ്രീ ജയ്സൺ കരപ്പറമ്പിൽ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് വായനയ്ക്ക് പുതിയ സാധ്യതകൾ ഒരുക്കുന്ന "ഓപ്പൺ ലൈബ്രറി " ഔപചാരികമായി പ്രകാശനം ചെയ്തു.കുട്ടികളുടെ നേതൃത്വത്തിൽ കവിതാലാപനം, പ്രസംഗം ,ദൃശ്യാവിഷ്കാരം എന്നിവ ഈ ദിനത്തിന്റെ മാറ്റ് കൂട്ടി. | ||
[[പ്രമാണം:PTA 2020 - 2023.png.jpg|ലഘുചിത്രം|GENERAL BODY 2023]] | |||
=== 2023 ജൂലൈ 22 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗം === | |||
2023-2024 അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 22/07/2023 ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു. | |||
മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് ഫാദർ. നൗജിൻ വിതയത്തിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി മേരിലിൻ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ഗ്രേസ് മരിയ വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സി ജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. ലിസി ജോർജ് ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു. | |||
=== '''ക്ലാസ്സ് പി.ടി.എ''' === | === '''ക്ലാസ്സ് പി.ടി.എ''' === | ||