"ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:42085 ec05.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:42085 ec05.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം]]
{{Yearframe/pages}}
{{Yearframe/pages}}
'''<big>പരിസ്ഥിതി ദിനാഘോഷം</big>'''
2023-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേകം അസംബ്ളി കൂടുകയും അസംബ്ളിയിൽ പരിസ്ഥിതി ദിനാഘോഷ സന്ദേശം വായിക്കുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക്,പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ് എന്നിവർ വൃക്ഷത്തൈകൾ വിതരണം ചെയ്തു.